സ്വന്തം ലേഖിക
തിരുവനന്തപുരം: ഈണങ്ങൾ കൊണ്ട് മായാജാലം സൃഷ്ടിച്ച പ്രിയ കലാകാരൻ ബാലഭാസ്‌കർ വാഹനം അപകടത്തിൽ പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുന്നു.സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ട ഏകമകൾ തേജസ്വിനി മരിച്ചിട്ടു ഒരു വർഷമായി. കഴിഞ്ഞ...
സ്വന്തം ലേഖിക
കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കാതെ മറ്റു വഴികൾ സർക്കാറിന് മുന്നിൽ ഇല്ലെന്ന് ബോധ്യമായതോടെ പൊളിച്ചു നീക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. സുപ്രീംകോടതിയിൽ നിന്നുണ്ടായ ശകാരമാണ് ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കി. ഒക്ടോബർ...
ക്രൈം ഡെസ്‌ക്
കാസർകോട്: പെരിയ കൂട്ടക്കൊലക്കേസിൽ കോടതിയിൽ നിർണ്ണായക വാദങ്ങൾ നിരത്തി അഡ്വ.ബി.എ ആളൂർ. ആളൂരിന്റെ വാദങ്ങളിൽ വിറച്ച് കോടതിയും. ഇതോടെ കേസിൽ എട്ടാം പ്രതിയ്ക്കായി ആളൂർ കോടതിയിൽ ഹാജരായത് നിർണ്ണായക നീക്കമായി മാറി.
പെരിയ...
സ്വന്തം ലേഖകൻ
കോട്ടയം: ടാറിൽ വെള്ളം ചേർത്ത് നാട്ടുകാരെ പറ്റിക്കുന്ന പൊതുമരാമത്ത് വകുപ്പിന് വിജിലൻസിന്റെ മുട്ടൻ പണി വരുന്നു. ജില്ലയിലെ മൂന്നു റോഡുകളിൽ നിന്നും ശേഖരിച്ച ടാറിന്റെ സാമ്പിളുകൾ പരിശോധിച്ച ശേഷം അഴിമതി ഉറപ്പിച്ചാൽ...
സ്വന്തം ലേഖകൻ
കോട്ടയം: തലപോയാലും വേണ്ടില്ല, കോട്ടയം നഗരസഭയ്ക്ക് പണം കിട്ടിയാൽ മതി. യാത്രക്കാരുടെ തലകൊയ്യുന്ന തരത്തിൽ പരസ്യബോർഡുകൾക്കുള്ള ഇരുമ്പു ബ്രാക്കറ്റുകൾ നഗരസഭ ഉറപ്പിച്ചിരിക്കുന്നത് അപകടകരമായ നിലയിൽ. നാഗമ്പടം റെയിൽവേ മേൽപ്പാലത്തിലും നഗരത്തിലെ വിവിധ...
സ്വന്തം ലേഖകൻ
കോട്ടയം: വീട്ടിൽ കയറി കൊന്നുകളയുമെന്നും, വീട് ബോംബെറിഞ്ഞ് തകർക്കുമെന്നും അയ്മനെത്തെ ഡിവൈഎഫ്‌ഐ നേതാക്കൾക്കും പ്രവർത്തകർക്കും ഗുണ്ടാ നേതാവ് വിനീത് സഞ്ജയന്റെ ഭീഷണി. അയ്മനം പ്രദേശത്ത് സജീവമായ ഗുണ്ടാ കഞ്ചാവ് മാഫിയ സംഘങ്ങൾക്കെതിരെ...
ക്രൈം ഡെസ്‌ക്
ഏറ്റുമാനൂർ: ബന്ധുവുമായുള്ളത് അവിഹിത ബന്ധമാണെന്ന് സംശയിച്ച് ഭർത്താവിനെ ചോദ്യം ചെയ്ത യുവതി കൊല്ലപ്പെട്ടത് അതിക്രൂരമായ മർദനത്തെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് യുവതിയ്‌ക്കേറ്റ ക്രൂരമായ...
ക്രൈം ഡെസ്‌ക്
പാലാ: ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാലാ പോളിടെക്‌നിക്ക് കോളേജിൽ കെ.എസ്.യു പ്രവർത്തകർക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം. കോളേജ് ഗേറ്റ് അകത്തു നിന്നു പൂട്ടിയ എസ്.എഫ്.ഐ പ്രവർത്തകർ പൊലീസിനെയും അകത്ത് പ്രവേശിക്കാൻ അനുവദിച്ചില്ല....
സ്വന്തം ലേഖകൻ
കോട്ടയം: സ്വാമി സത്യാനനന്ദ സരസ്വതിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദിയുടെ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ സദ്ഭാവനാദിനവും ജയന്തി സമ്മേളനവും നടന്നു.രാവിലെ തിരുനക്കര ഗാന്ധി സ്വകയറിൽ ചിന്മയാമിഷനിലെ സുധീർ ചൈതന്യയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു....
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ശബരിമല തീർത്ഥാടനത്തിന് 52ദിവസം ശേഷിക്കെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി എന്റെ ഇ.എസ് ബിജു ആരോപിച്ചു.
പമ്പയിലേക്കുള്ള റോഡുനിർമാണം, പമ്പാ...