സ്വന്തം ലേഖിക
തിരുവനന്തപുരം : സിസ്റ്റർ അഭയ കേസിൽ ക്രൈംബ്രാഞ്ചിനെതിരെ സാക്ഷിയുടെ വെളിപ്പെടുത്തൽ. അഭയ കേസ് ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുവെന്ന് മുഖ്യസാക്ഷി അടയ്ക്ക രാജു എന്ന രാജു ഏലിയാസ് കോടതിയിൽ മൊഴി നൽകി. ഇതിനായി...
സ്വന്തം ലേഖിക
കണ്ണൂർ : കണ്ണൂർ ഡീലക്‌സ് എന്ന് കേട്ടാൽ മലയാളിക്ക് മറക്കാൻ കഴിയുമോ? തൈപ്പൂയക്കാവടിയാട്ടം പോലെ മനസിൽ തുള്ളിയോടി വരും ഒരു സിനിമയും ഒരു ബസും. പ്രേംനസീറും ഷീലയും അടൂർ ഭാസിയും തകർത്തഭിനയിച്ച...
ഷാർജ: കോട്ടയം സ്വദേശിയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം രാമപുരം അമനകര തറയില്‍ (ശ്രീഭവന്‍) പരേതനായ രാമകൃഷ്ണന്റെ മകന്‍ വിനോജ് രാമകൃഷ്ണ(49)നെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
25 ന് നാട്ടിലേക്ക്...
തിരുവനന്തപുരം: ഗവർണർ പി. സദാശിവത്തിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുന്നതോടെ ആരാകും ഇനി കേരളത്തിന്റെ പുതിയ ഗവർണറാകുന്നതെന്ന ചർച്ചകളാണിപ്പോൾ നടക്കുന്നത്. കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് താത്പര്യമുള്ള നേതാക്കളെയാവും ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കാൻ...
സ്വന്തം ലേഖിക
കോട്ടയം: പാലായിൽ നിന്ന് ജനങ്ങളിലേക്കുള്ള പാലമായിരുന്നു കെ.എം.മാണി. മറ്റൊരാളേയും പാലാമണ്ഡലം ഇത്രമേൽ ചേർത്തു പിടിച്ചിട്ടില്ല. പാലായും മാണിയും തമ്മിലുള്ള ബന്ധമായിരുന്നു ഇതുവരെയുള്ള ചരിത്രമെങ്കിൽ ഇനി മാണിയുടെ പിൻഗാമിയായി നിയമസഭയിലെത്തുന്നയാളും ചരിത്രത്തിൽ ഇടംപിടിക്കും.
1965ൽ...
പൊളിറ്റിക്കൽ ഡെസ്‌ക്
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ രാജ്യസഭാ എം.പി സ്ഥാനം രാജി വച്ച് ജോസ് കെ.മാണി മത്സരിച്ചേക്കുമെന്ന പ്രചാരണത്തിനിനിടെ പ്രതിഷേധവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസിന്റെ പക്കൽ നിന്നും പിടിച്ചു വാങ്ങിയ രാജ്യസഭാ...
സ്വന്തം ലേഖിക
വാരണാസി: ഉത്തർപ്രദേശിലെ വാരണാസി അടക്കമുള്ള സ്ഥലങ്ങളിൽ പാക് ഭീകരസംഘടനയായ ലഷ്‌കറെ തയ്ബ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഭീകരാക്രമണത്തിനായി ഭീകരർ വാരണാസിയിൽ രഹസ്യതാവളം ഒരുക്കുന്നതായും രഹസ്യാന്വേഷണ റിപ്പോർട്ട് .
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ...
ന്യൂഡൽഹി : രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. രാജി അംഗീകരിക്കുന്നത് വരെ ജോലിയില്‍ തുടരണമെന്നാണ് നിര്‍ദ്ദേശം. തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണന്‍...
സ്വന്തം ലേഖിക
ദുബായ് : തുഷാറിന്റെ സാമ്പത്തിക ബാധ്യതകൾ സ്വദേശി പൗരന് ഏറ്റെടുക്കാൻ കഴിയുമോയെന്ന് അജ്മാൻ കോടതിക്ക് ആശങ്ക.ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തുക നൽകുക മാത്രമാണ് താൻ ചെയ്തിട്ടുള്ളൂവെന്നും മറ്റൊരു...
കോട്ടയം: വീണ്ടുമൊരു തെരെഞ്ഞെടുപ്പ് മാമാങ്കത്തിന് പാലാ നിയോജക മണ്ഡലം തയ്യാറെടുക്കുമ്പോൾ അതേ തട്ടകത്തിൽ തൻ്റെ നാലാമാങ്കത്തിനൊരുങ്ങുകയാണ് മാണി സി കാപ്പൻ. തുടര്‍ച്ചയായ മൂന്നുതവണയും കെ.എം. മാണിയോടാണ് ഇദ്ദേഹം മത്സരിച്ച് പരാജയപ്പെട്ടത്. എന്നാൽ ഓരോ...