ഐ.എസിൽ ചേർന്ന മലപ്പുറം സ്വദേശി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു: ഇനിയും ബാക്കി അറുപതിലേറെ മലയാളികൾ; അഫ്ഗാനിൽ ഐ.എസിനു വേണ്ടി ചാകാൻ തയ്യാറായി മലയാളി സംഘം
ക്രൈം ഡെസ്‌ക് ന്യൂഡൽഹി: ഐഎസിൽ ചേർന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇയാളെ കൂടാതെ അറുപതിലേറെ മലയാളികൾ ഇപ്പോഴും ഐ.എസിനു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. മലപ്പുറം എടപ്പാൾ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് കൊല്ലപ്പെട്ടത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇത് […]