video
play-sharp-fill

Tuesday, May 20, 2025

Monthly Archives: August, 2019

മൂലവട്ടത്ത് വിമുക്തഭടനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അനുരാജിനെ മലയാള മനോരമ സസ്‌പെന്റ് ചെയ്തു; ക്രൂരതയുടെ തോതറിയാൻ മനോരമ സംഘം അന്വേഷണത്തിന്; കേസിൽ വകുപ്പുകൾ കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: മൂലവട്ടത്ത് വിമുക്തഭടനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ മലയാള മനോരമ ജീവനക്കാരനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. മലയാള മനോരമ കേസിൽ നടത്തുന്ന അന്വേഷമത്തിന്റെ ഭാഗമായാണ് തൃശൂർ സർക്കുലേഷൻ...

മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണനെ പിൻതുടർന്ന് വേട്ടയാടി ബിജെപി; കണ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ബിജെപി മുഖപത്രം ജന്മഭൂമി; മറ്റെല്ലാ മാധ്യമങ്ങളും കണ്ണനെ പിൻതുണയ്ക്കുമ്പോൾ കണ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജന്മഭൂമി രംഗത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഒരു വർഷം മുൻപ് പ്രളയകാലത്ത് കേരളത്തിലെത്തി ചുമടെടുത്ത് വാർത്തകളിൽ നിറഞ്ഞ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കേന്ദ്രം ഭരിക്കുന്ന ബിജെപിയും ബിജെപിയുടെ മുഖപത്രം ജന്മഭൂമിയും. കണ്ണനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിനു...

പിടയ്ക്കുന്ന മീനിനുള്ളിൽ നുളയ്ക്കുന്ന പുഴു: മത്തി വെട്ടാൻ കത്തിയെടുത്ത വീട്ടമ്മ കണ്ടത് വമ്പൻ പുഴുവിനെ

സ്വന്തം ലേഖകൻ കൊച്ചി: മാർക്കറ്റിൽ നിന്നും വാങ്ങിയ പിടയ്ക്കുന്ന മീൻവെട്ടാൻ കത്തിയെടുത്ത വീട്ടമ്മ കണ്ടത് മീനിനുള്ളിൽ പിടയ്ക്കുന്ന പുഴുവിനെ. മീനിന്റെ തലവെട്ടാനായി കത്തിയെടുത്ത വീട്ടമ്മയാണ് മീനിന്റെ ചെകിളയ്ക്കുള്ളിൽ പിടയ്ക്കുന്ന മീനിനെ കണ്ടെത്തിയത്. മാർക്കറ്റിനുള്ളിൽ നിന്നും...

നഗരമധ്യത്തിലെ കയ്യേറ്റം: പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതർ; നഗ്നമായ കയ്യേറ്റം കണ്ടെത്തിയിട്ടും കണ്ണിൽപൊടിയിട്ടുള്ള പരിശോധനയുമായി നഗരസഭ; പണത്തിന് മേലേ നഗരസഭയും പറക്കില്ലെന്നുറപ്പായി

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ രണ്ട് സ്ഥാപനങ്ങളുടെ അനധികൃത കയ്യേറ്റം കണ്ടെത്തിയിട്ടും നടപടികളൊന്നുമെടുക്കാതെ നഗരസഭ അധികൃതർ. ടിബി റോഡിലെ ചള്ളിയിൽ റോഡിലെ കയ്യേറ്റങ്ങൾക്കെതിരായ പരാതിയിലാണ് നഗ്നമായ കയ്യേറ്റം കണ്ടെത്തിയിട്ടും നഗരസഭ അധികൃതർ നടപടിയെടുക്കാതെ ഇരിക്കുന്നത്....

ജില്ലയിലെ ഓട്ടോറിക്ഷയ്ക്ക് മീറ്ററിടാൻ ഇനി രണ്ടു ദിവസം കൂടി ബാക്കി: കളക്ടറുടെ വാക്കിന് വിലയുണ്ടോ എന്നറിയാൻ രണ്ടു ദിനം ബാക്കി; സെപ്റ്റംബർ ഒന്ന് മുതൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് മീറ്ററിടാൻ ജില്ലാ കളക്ടർ അനുവദിച്ചിരിക്കുന്ന സമയം രണ്ട് ദിവസം കൂടി ബാക്കി. സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിലെ ഓട്ടോറിക്ഷകളെല്ലാം മീറ്റർ ഇടണമെന്ന കർശന നിർദേശമാണ് ജില്ലാ ഭരണകൂടം...

അയ്യപ്പധർമ്മ പ്രചരണ രഥയാത്രയ്ക്ക് സ്വാഗതസംഘമായി

സ്വന്തം ലേഖകൻ കോട്ടയം:ശബരിമലയിലെ ആചാര അനുഷ്ഠാന സംരക്ഷണത്തിന്റെ പ്രചരണാർത്ഥം ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അയ്യപ്പധർമ്മ പ്രചരണ രഥയാത്രയ്ക്ക് കോട്ടയം ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു.തിരുനക്കര സ്വാമിയാർ മoത്തിൽ നടന്ന യോഗത്തിൽ ശബരിമല...

പാമ്പാടിയ്ക്ക് പിന്നാലെ പൊൻകുന്നത്തും മുളക് പൊടി ആക്രമണം: പൊൻകുന്നത്ത് കണ്ണിൽ മുളക് പൊടി തേച്ച് ആക്രമിച്ചത് നിസ്കരിക്കുകയായിരുന്ന വീട്ടമ്മയെ ; പാമ്പാടിയിൽ ആക്രമണം നടത്തിയ പ്രതികളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു

സ്വന്തം ലേഖകൻ കോട്ടയം: പാമ്പാടിയ്ക്ക് പിന്നാലെ പൊൻകുന്നത്തും മുളക് പൊടി ആക്രമണം. പാമ്പാടിയിൽ വയോധികന്റെ വീട് കയറി ആക്രമണം നടത്തിയതിന് പിന്നാലെ , പൊൻകുന്നത്താണ് വീട് കയറി മുളക് പൊടി ആക്രമണം ഉണ്ട്. പൊന്‍കുന്നത്ത് വീടിനുള്ളില്‍...

2018ലെ പ്രളയ നഷ്ടപരിഹാരം ഒരുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: 2018ലെ പ്രളയത്തിലെ നഷ്ടപരിഹാരം ഒരുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അപ്പീല്‍ ലഭിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കാത്തവര്‍ നിരവധിയാണെന്നും കോടതി നിരീക്ഷിച്ചു. പുതിയ അപേക്ഷകളുടെ പട്ടിക ഒന്നര മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി...

അഭിമാനകരമായ നേട്ടം കൈവരിച്ച് കേരള പോലീസ് : വിമർശനങ്ങൾ ഏറെയുണ്ടെങ്കിലും കേരളാ പൊലീസ് ഇന്ത്യയിൽ മുൻ നിരയിലാണ് ; രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പൊലീസ് സേന കേരളത്തിന്റേത്

സ്വന്തം ലേഖിക ന്യൂഡൽഹി: കേരളാ പൊലീസിനെതിരെ വിമർശനങ്ങൾ ധാരാളം ഉണ്ടാകാറുണ്ട്. എങ്കിലും രാജ്യത്തെ മൊത്തം പൊലീസിങ് സംവിധാനവുമായി തട്ടിച്ചു നോക്കുമ്പോൾ കേരളാ പൊലീസ് ഏറെ മുന്നിലാണ്. സാധാരണക്കാർക്ക് കയറിച്ചെല്ലാൻ കഴിയുന്ന സാഹചര്യമുള്ള ജനമൈത്രി പൊലീസ്...

പാലാരിവട്ടം പാലം അഴിമതി: ടി.ഒ. സൂരജിനെ വിജിലൻസ് ചോദ്യം ചെയ്തു; കോഴ വാങ്ങിയവരില്‍ മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി.ഒ. സൂരജിനെ വിജിലൻസ് ചോദ്യം ചെയ്തു. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാർ നൽകുന്നത്. പ്രാഥമിക അന്വേഷണത്തിൽ ടെൻഡർ നടപടിക്രമങ്ങളിൽ വിജിലൻസ് ക്രമക്കേട്...
- Advertisment -
Google search engine

Most Read