video
play-sharp-fill

Thursday, May 22, 2025

Monthly Archives: August, 2019

തിരഞ്ഞെടുപ്പിന്റെ തുടർച്ചയായി ഏറ്റുമാനൂരപ്പൻ കോളേജിൽ എസ്.എഫ്.ഐ – എബിവിപി സംഘർഷം: അഞ്ചു പ്രവർത്തകർക്ക് പരിക്ക്; ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു; മെഡിക്കൽ കോളേജ് ആശുപത്രിയിലും പോർവിളിയും കല്ലേറും

ക്രൈം ഡെസ്‌ക് ഏറ്റുമാനൂർ: എം.ജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന്റെ തുടർച്ചയായി ഏറ്റുമാനൂരപ്പൻ കോളേജിൽ വിദ്യാർത്ഥി സംഘർഷം. എസ്.എഫ്.ഐ - എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് അഞ്ചു പ്രവർത്തകർ പരിക്കേറ്റു. രണ്ടു വിഭാഗത്തിലെയും പ്രവർത്തകർക്കെതിരെ...

പോസ്റ്ററിനൊപ്പം സെൽഫി എടുക്കൂ പ്രഭാസിനെ നേരിൽ കാണാൻ അവസരം നേടൂ

സിനിമാ ഡെസ്ക് ചെന്നൈ: നിങ്ങളുടെ ഇഷ്ടതാരം പ്രഭാസിനെ നേരിൽ കാണണോ? ഈ ആഗ്രഹം മനസിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വിഷമിക്കണ്ട, സൂപ്പർ സ്റ്റാർ പ്രഭാസിനെ നേരിൽ കാണാൻ ഇതാ ഒരു സുവർണാവസരം. സാഹോയുടെ പോസ്റ്ററിനൊപ്പം...

സൂര്യകാലടി വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് 29 ന് തുടക്കം

സ്വന്തം ലേഖകൻ കോട്ടയം: സൂര്യകാലടി മഹാഗണപതി ദേവസ്ഥാനത്തെ ചതുർത്ഥി ആഘോഷങ്ങൾക്ക് 29 നു തുടക്കമാവും. വൈകുന്നേരം  പ്രാസാദ ശുദ്ധി ക്രിയകൾ, വാസ്തുബലി ,30നു രാവില് ബിംബ ശുദ്ധിക്രിയകൾ, സഹസ്രകലശത്തിനായുള്ള മഹാ ബ്രഹ്മകലശപൂജ, വൈകിട്ട് 6...

വമ്പൻ ഹോട്ടലുകൾക്കു പോലുമില്ലാത്ത മാലിന്യ സംസ്‌കരണ പ്ലാന്റ് തട്ടുകടയ്ക്ക് വേണമെന്ന് കൗൺസിലർ: വീടിനു മുന്നിലെ തട്ടുകട അടച്ചു പൂട്ടിക്കാൻ പ്രതികാര നടപടിയുമായി നഗരസഭ കൗൺസിലർ; തട്ടുകട തുറന്നാൽ ഉടൻ ആരോഗ്യ വിഭാഗം എത്തി...

സ്വന്തം ലേഖകൻ ഗാന്ധിനഗർ: മതിയായ മാലിന്യ സംസ്‌കരണ മാർഗമില്ലെന്ന് ചൂണ്ടിക്കാട്ടി തട്ടുകടയ്‌ക്കെതിരെ പ്രതികാര നടപടിയുമായി കൗൺസിലർ രംഗത്ത്. നഗരഭയിലെ 52 -ാം വാർഡ് കൗൺസിലർ ചന്ദ്രകുമാറാണ് ചെമ്മനം പടിയിൽ വീടിനു മുന്നിലെ റോഡരികിൽ നടത്തുന്ന...

അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഓഗസ്റ്റ് 31 വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ...

ഇസ്രായേൽ – ഇന്ത്യ ബന്ധം ശക്തമാകുന്നു ; ഇനി ശത്രുവിമാനങ്ങൾ അതിർത്തിയിൽ പോലുമെത്തില്ല ;ഇസ്രായേൽ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധങ്ങൾ

സ്വന്തം ലേഖിക ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ദിവസത്തെ സന്ദർശനത്തിനായി അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെത്തും.നെതന്യാഹു എന്നാണ് എത്തുകയെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ലെങ്കിലും തന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം...

ചരിത്രം തിരുത്തിക്കുറിക്കാന്‍ പ്രഭാസ് വീണ്ടും; സാഹോയ്ക്ക് ഇനി മൂന്നു നാള്‍ മാത്രം

സ്വന്തം ലേഖകൻ ചെന്നൈ : ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ സിനിമാ ലോകത്ത് മറ്റൊരു ചരിത്രം കുറിക്കാന്‍ പ്രഭാസ് വരുന്നു. പ്രഭാസ് നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം സാഹോ തിയറ്ററുകളിലെത്താന്‍ ഇനി മൂന്നു നാള്‍...

സർക്കാർ തിരിച്ചുപിടിച്ച കവടിയാർ ഗോൾഫ് ക്ലബ് കൈക്കലാക്കി ബാർ സ്ഥാപിക്കാൻ സ്വകാര്യ ലോബികൾ രംഗത്ത്

സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാന സർക്കാർ തിരിച്ചുപിടിച്ച കവടിയാർ ഗോൾഫ് ക്ലബിൽ പിടിമുറുക്കാൻ സ്വകാര്യ ലോബി രംഗത്ത്. ഗോൾഫ് ക്ലബിൽ ബാർ വീണ്ടും സ്ഥാപിക്കാനാണ് നീക്കം. ഇതിനായി ബൈലോയിൽ ഭേദഗതി വരുത്തി. സർക്കാർ പ്രതിനിധികളടക്കമുള്ള...

പാർത്ഥയിൽ കല്യാണത്തോട് കല്യാണം: ഇതൊന്നും കാണാൻ സാജനില്ല

കണ്ണൂര്‍: കല്യാണമേളം മുഴങ്ങി ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാർത്ഥ കണ്‍വെന്‍ഷന്‍ സെന്റർ. കോടികള്‍ ചിലവിട്ട് നിര്‍മിച്ച ഈ കെട്ടിടത്തിന് അനുമതി ലഭിക്കാതെ വന്നതോടെയാണ് സാജൻ സ്വന്തം ജീവനൊടുക്കിയത്. കൺവെൻഷൻ...

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ വാഹനമേഖല : മാരുതി 3,000 കരാർ ജീവനക്കാരെ പിരിച്ചു വിട്ടു ; ഏപ്രിൽ മുതൽ മൂന്നരലക്ഷം പേർക്ക് പണി പോയി

സ്വന്തം ലേഖിക ന്യൂഡൽഹി: രാജ്യം സാമ്പത്തീക മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ആദ്യം തിരിച്ചടി നേരിട്ട വാഹനമേഖലയിൽ അനേകർക്ക് തൊഴിൽ നഷ്ടം. വാഹന വിപണി നഷ്ടത്തിലായതിനെ തുടർന്ന് മാരുതി സുസുക്കി കമ്പനിയിൽ പണിയില്ലാതായത് 3,000 പേർക്ക്....
- Advertisment -
Google search engine

Most Read