video
play-sharp-fill

Saturday, July 12, 2025

Monthly Archives: March, 2019

കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: മൂന്നു ഭീകരരെ സൈന്യം വധിച്ചു

സ്വന്തം ലേഖകൻ ജമ്മു: കാശ്മീരിൽ വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ത്രാലിലാണ് സൈന്യവും ഭീകരരും തമ്മിൽ ആക്രമണമുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. പുൽവാമ ജില്ലയിലെ ത്രാലിലെ പിംഗ്ലിഷ് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്....

ഈ സമയങ്ങളില്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ദുരന്തനിവാരണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും

സ്വന്തംലേഖകൻ കോട്ടയം : സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എടുക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശിച്ചു. അടുത്ത പതിനഞ്ച് ദിവസത്തേക്ക് പകല്‍ 11 മുതല്‍ മൂന്ന് വരെ സ്വയമേവയല്ലാത്ത പുറം ജോലികള്‍...

ലൂസിഫറിന്റെ ആദ്യ ഷോയിൽ മാസ് എൻട്രിയായി മോഹൻലാലും പൃഥ്വിരാജും

സ്വന്തം ലേഖകൻ കൊച്ചി: ലൂസിഫറിന്റെ ആദ്യ ഷോയിയിൽ ആഘോഷമായി മോഹൻലാലും പൃഥ്വിരാജും. യുവനടൻ പൃഥ്വിരാജ് ഇതാദ്യമായി സംവിധായകനാവുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് ഫിലിംസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്. മോഹൻലാലിൻറെ തകർപ്പൻ പ്രകടനത്തിനൊപ്പം പൃഥ്വിരാജിലെ സംവിധായകനെക്കൂടി...

ഞാന്‍ ലോലന്റെ കടുത്ത ആരാധികയാണ്, അതുകൊണ്ടായിരിക്കണം എന്നെ അശ്വതി അച്ചു ആക്കിയത്’; സാനിയ ഇയ്യപ്പന്‍

സ്വന്തംലേഖകൻ കോട്ടയം : സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങിലുള്ള വെബ് ചാനലാണ് കരിക്ക്. കരിക്ക് പ്ലാറ്റ്ഫോമില്‍ നിന്ന് ഇറങ്ങുന്ന ‘തേരാ പാരാ’ അടക്കമുള്ള മിനി വെബ് സീരീസുകളെല്ലാം ജനകീയമാണ്. അതിലെ കഥാപാത്രങ്ങളായ ലോലനേയും ജോര്‍ജ്ജിനേയും ഷിബുവിനേയും...

ഡൽഹിയിൽ പോകാൻ മത്സരിക്കുന്നവർ തിരുവനന്തപുരത്ത് പോലും എത്തുന്നില്ല: പാർലമെന്റിലേയ്ക്ക് മത്സരിക്കുന്ന എംഎൽഎമാർ നിയമസഭയിൽ എത്തുന്നില്ല: എംഎൽഎമാരിൽ ഹാജരിൽ പിന്നിൽ പി.വി അൻവറും, വീണാ ജോർജും

തേർഡ് ഐ ബ്യൂറോ കോട്ടയം: ഡൽഹിയിലേയ്ക്ക് പോകാൻ കച്ചകെട്ടിയിറക്കിയ എംഎൽഎമാരിൽ പലരും നിയമസഭയിലേയ്ക്ക് എത്താറേയില്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. പുറത്ത് വന്ന വിവരങ്ങൾ പ്രകാരം നിയമസഭയിലെ ഹാജർ നിലയിൽ ഏറ്റവും പിന്നിൽ പൊന്നാനി...

100 രൂപ വരുമാനമുള്ള അംഗപരിമിതനായ അത്തറുകച്ചവടക്കാരനു രണ്ടായിരം രൂപയുടെ വ്യാജനോട്ട് നല്‍കി യുവാവ് കടന്നുകളഞ്ഞു

സ്വന്തംലേഖകൻ കോട്ടയം : അംഗപരിമിതനായ അത്തറ് കച്ചവടക്കാരനെ രണ്ടായിരം രൂപയുടെ വ്യാജനോട്ട് നല്‍കി യുവാവ് കബളിപ്പിച്ചു. കൊല്ലം കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയായിരുന്നു സംഭവം. പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയില്ലെങ്കിലും പൊലീസില്‍ പരാതി നല്‍കാനാണ് തട്ടാമല...

സ്തനാര്‍ബുദ കാൻസർ നിർണ്ണയ ബ്രാ; അരമണിക്കൂര്‍ ഉപയോഗിച്ചാല്‍ രോഗം തിരിച്ചറിയാം; മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തിയ പരീക്ഷണം വിജയം

സ്വന്തംലേഖകൻ കോട്ടയം : സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് സ്തനാര്‍ബുദം. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ദുരിതത്തിലാകുന്നതും സ്താനാര്‍ബുദം മൂലമാണ്. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ചികിത്സയെ ബാധിക്കുന്നത്.എന്നാല്‍ സ്തനാര്‍ബുദരോഗനിര്‍ണയത്തിനായി രൂപകല്പന...

വണ്ടിയോടിക്കുമ്പോൾ ഫോൺ ചെയ്തതായി ആരോപിച്ച് യുവാവിന് പൊലീസുകാരന്റെ അസഭ്യ വർഷം: പരാതിയുമായി ഏറ്റുമാനൂർ സ്വദേശിയായ യുവാവ് രംഗത്ത്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ജോലി സംബന്ധമായ ആവശ്യത്തിന് ബൈക്കിൽ സഞ്ചരിക്കവെ യുവാവിന് ഹൈവെ പൊലീസിന്‍റെ വക തെറി അഭിഷേകം.  ഏറ്റുമാനൂർ സ്വദേശിയായ കെ.മഹാദേവനാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഹൈവേ പൊലീസിന്‍റെ വക അസഭ്യ വർഷം നേരിടേണ്ടി...

വി എൻ വാസവന്റെ മണ്ഡല പര്യടനത്തിന് മാർച്ച് 28ന് വൈക്കത്ത് തുടക്കം

സ്വന്തം ലേഖകൻ വൈക്കം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ തിരഞ്ഞെടുപ്പ് പര്യടനം വ്യാഴാഴ്ച വരവേല്‍പ്പ് നല്‍കും. വെച്ചൂര്‍, തലയാഴം, ടി വി പുരം, ഉദയനാപുരം എന്നീ പഞ്ചായത്തുകളിലേയും വൈക്കം...

കലാലയവളപ്പിൽ ആവേശം വിതറി എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: നഗരഹൃദയത്തിലുള്ള ബസേലിയസ‌് കോളേജിൽ വന്നിറങ്ങിയ സ്ഥാനാർഥിയെ കാത്തുനിന്ന വിദ്യാർഥി–-വിദ്യാർഥിനികൾ മുദ്രാവാക്യം വിളികളോടെ ഹൃദ്യമായ സ്വീകരണമൊരുക്കി. കോട്ടയം ലോക‌്സഭാ മണ്ഡലത്തിന്റെ പുതിയ പ്രതീക്ഷയും വിദ്യാർഥികളുടെയടക്കം ആവേശവുമാണ‌് വി എൻ വാസവനെന്ന‌് തെളിയിക്കുന്നതായിരുന്നു...
- Advertisment -
Google search engine

Most Read