video
play-sharp-fill

Saturday, September 20, 2025

Monthly Archives: March, 2019

വിജയമുറപ്പിച്ച് വെളിയന്നൂരിലെ കൺവൻഷൻ: ആവേശമായി ജന്മനാടിന്റെ ആദരം സ്ഥാനാർത്ഥിയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം : ജന്മനാടിന്റെ പ്രിയപുത്രൻ നാടിന്റെ നായകനാകുന്നത് കാത്ത് വെളിയന്നൂർ നിവാസികൾ. വിജയം തങ്ങൾക്കൊപ്പ്ം തന്നെയെന്നുറപ്പിച്ച് വെളിയന്നൂർ നിവാസികൾ ആവേശത്തോടെ അണിനിരന്നപ്പോൾ വെളിയന്നൂരിലെ യുഡിഎഫ് മണ്ഡലം കൺവൻഷൻ ജനസാഗരമായി മാറി. ഓഡിറ്റോറിയം...

സാധാരണക്കാർക്ക് വേണ്ടി പ്രകടനം ഒഴിവാക്കി യു.ഡി.എഫ് സ്ഥാനാർത്ഥി

സ്വന്തം ലേഖകൻ കോട്ടയം: നാമനിർദേശ പത്രികാ സമർപ്പണത്തിന് പടുകൂറ്റൻ പ്രകടനം വേണമെന്നാവശ്യപ്പെട്ട അണികളെ നിരാശരാക്കി, സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. വെള്ളിയാഴ്ച രാവിലെ 12 ന് കളക്ടറേറ്റിൽ വൻ പ്രകടനമായി...

ആരവങ്ങൾ ആവേശമാക്കി: ആർപ്പുവിളികൾ ആഘോഷമാക്കി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ; വിജയലഹരിയിൽ പ്രവർത്തകർ

സ്വന്തം ലേഖകൻ കോട്ടയം: ആരവങ്ങൾ ആവേശമാക്കി വിജയത്തിന്റെ വീര്യം നുകർന്ന് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. പ്രചാരണത്തിന്റെ ആദ്യ ഘട്ടം പിന്നിട്ടതോടെ അണികൾ ഇരട്ടി ആവേശത്തിലാണ്. വെള്ളിയാഴ്ച രാവിലെ നാമനിർദേശ പത്രിക കൂടി സമർപ്പിക്കുന്നതോടെ...

വൈക്കത്തിന്റെ നന്മയിൽ പുഞ്ചിരി വിരിയിച്ച് വി.എൻ വാസവൻ: മണ്ഡല പര്യടനത്തിന് ആവേശകരമായ തുടക്കം

സ്വന്തം ലേഖകൻ കോട്ടയം: നാടിന്റെ നന്മയെ നെഞ്ചോട് ചേർത്ത് വൈക്കം ,പി കൃഷ്ണപിള്ളയുടെ നാട്ടിൽ തരംഗമായി വി.എൻ വാസവൻ ,ഇന്നലെ രാവിലെ 8ന് കൈപ്പുഴ മുട്ടിൽ നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റ വാഹന...

‘അന്ന് മുങ്ങിയ പ്രേരണകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണ’;ശബരിമല യുവതീ പ്രവേശനത്തിന് കേസ് നല്‍കിയ അഭിഭാഷകയുടെ ബിജെപി ബന്ധം തുറന്നുകാട്ടി കടകംപള്ളി സുരേന്ദ്രൻ

സ്വന്തംലേഖകൻ കോട്ടയം : ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഡല്‍ഹിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാകുമാരി ബിജെപി ലീഗല്‍ സെല്ലിന്റെ സുപ്രീംകോടതി...

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി; പി സി ജോര്‍ജ്ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

സ്വന്തംലേഖകൻ കോട്ടയം : ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നടിയെ ആക്രമിച്ച കേസിലെ പരാമര്‍ശങ്ങളില്‍ ആണ്  കോടതി വിമര്‍ശിച്ചിരിക്കുന്നത്. ഇരയുടെ പേര് പി.സി.ജോര്‍ജ്ജ് തുടര്‍ച്ചയായി വെളിപ്പെടുത്തിയത് സുപ്രീം...

തൊഴിലിടങ്ങളില്‍ പരിശോധന

സ്വന്തംലേഖകൻ കോട്ടയം : സൂര്യാഘാതവുമായി ബന്ധപ്പെട്ട മുന്‍കരുതലുകളുടെ ഭാഗമായി കോട്ടയം ചാലുകുന്ന്, കുടയംപടി, ബേക്കര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ തൊഴിലിടങ്ങളില്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പകല്‍ 12 മുതല്‍ മൂന്നു വരെ  വെയിലത്തു...

27,763 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

സ്വന്തംലേഖകൻ കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി അനധികൃതമായി സ്ഥാപിച്ചിരുന്ന 27,763 സാമഗ്രികള്‍ ഡിഫേയ്സ്മെന്‍റ് സ്ക്വാഡുകള്‍ നീക്കം ചെയ്തു. ഇവയില്‍ 26509 എണ്ണം പൊതു സ്ഥലത്തും 1254 എണ്ണം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലുമായിരുന്നു. സ്ഥലമുടമകളുടെ...

ലോക് സഭാ തിരഞ്ഞെടുപ്പ്, അങ്കത്തട്ടിലേക്കു സോളാർ വിവാദ നായിക സരിത.എസ്.നായരും

സ്വന്തംലേഖകൻ കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡനെതിരെ കച്ചമുറുക്കി സരിത എസ് നായർ മത്സര രംഗത്തേക്ക്. നാമനിര്‍ദ്ദേശ പത്രിക വാങ്ങാന്‍ എറണാകുളം കളക്ടറേറ്റില്‍ എത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് തട്ടിപ്പുകാരി എന്ന് പറഞ്ഞാണ്...
- Advertisment -
Google search engine

Most Read