സ്വന്തം ലേഖകൻ
കോട്ടയം: എം.ജി സർവകലാശാല കലോത്സവത്തിൽ എറണാകുളം കോളേജുകൾ ബഹുദൂരം മുന്നിൽ. 49 പോയിന്റുമായി എറണാകുളം തേവര എസ്.എച്ച് കോളേജ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 42 പോയിന്റുമായി എറണാകുളം മഹാരാജാസാണ് രണ്ടാം...
സ്വന്തംലേഖകൻ
കോട്ടയം: ജില്ല തരിശ് രഹിതമാക്കുന്നതിന് അയ്യായിരം ഏക്കർ നിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിനുള്ള മാർഗ്ഗരേഖയ്ക്ക് ജനകിയ ശില്പശാലയിൽ തീരുമാനമായി. മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ൩൨൦൦...
ക്രൈം ഡെസ്‌ക്
ഏറ്റുമാനൂർ: എക്‌സൈസ് ക്യാമറയ്ക്കു മുന്നിൽ കുറ്റം ഏറ്റുപറഞ്ഞ് വില്ലനായി മാറിയ അച്ചു സന്തോഷ് മൂന്നു മാസത്തിനു ശേഷം ഒടുവിൽ പൊലീസിന്റെ പിടിയിലായി. അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനിയിൽ കുട്ടിമാലിയിൽ വീട്ടിൽ അച്ചു...
മൂലവട്ടം: നെടുവേലിൽ പരേതനായ സഹദേവന്റെ മകനും നഗരസഭ അംഗവും സി.പി.എം നേതാവുമായ ഷീജ അനിലിന്റെ ഭർത്താവുമായ അനിൽകുമാർ (49) നിര്യാതനായി. ഭാര്യ അഡ്വ.ഷീജ അനിൽ നഗരസഭ 30 -ാം വാർഡ് അംഗവും, സി.പി.എം...
സ്വന്തംലേഖകൻ
പാക്കിസ്ഥാന്റെ പിടിയിലായിരുന്ന വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ഥമാന്‍ വെളളിയാഴ്ച്ച രാത്രിയാണ് ഇന്ത്യയിലെത്തിയത്. അഭിനന്ദിന്റെ കൈയിലുണ്ടായിരുന്ന സാധനങ്ങളോടെയാണ് അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറിയതെന്ന് പാക്കിസ്ഥാന്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ സാധനങ്ങളും പാക്കിസ്ഥാന്‍ തിരികെ...
സ്വന്തംലേഖകൻ
മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഒരു പരിപാടിയാണ് ബഡായി ബംഗ്ലാവ്. മുകേഷ്, പിഷാരടി, ആര്യ, ധർമജൻ, മനോജ് ഗിന്നസ് എന്നിവർ ശ്രദ്ധേയ വേഷത്തിലെത്തിയ പരിപാടി ചുരുങ്ങിയ...
സ്വന്തം ലേഖകൻ കോട്ടയം: ആത്മയും ചലച്ചിത്ര അക്കാദമിയും ചേർന്ന് നടത്തുന്ന അഞ്ചാമത് പ്രാദേശിക ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ബുക്ക് പുറത്തിറങ്ങി. ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ ഹ്രസ്വവിവരണവും, ചിത്രങ്ങളും അടങ്ങിയതാണ് ഫെസ്റ്റിവൽ...
സ്വന്തം ലേഖകൻ കോട്ടയം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ കണ്‍വെന്‍ഷന് കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ തുടക്കമായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ട്രായുടെ അമിതമായ നിയന്ത്രണങ്ങള്‍...
സ്വന്തം ലേഖകൻ കോട്ടയം: ട്രായുടെ പുതിയ താരിഫ് നിരക്ക് കാലഘട്ടത്തിന് യോജിക്കാത്തതെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജന സെക്രട്ടറി കെ വി രാജന്‍. കേബിള്‍ ടിവി മേഖലയിലെ...
സ്വന്തം ലേഖകന്‍
ലാഹോര്‍: ഇന്ത്യയുടെ വീര പുത്രന്‍ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുന്നത് നിരീക്ഷിക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലാഹോറിലെത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്നും അഭിനന്ദനെ വാഗാ ബോര്‍ഡറില്‍ എത്തിക്കുന്നതിന്...