സ്വന്തം ലേഖകൻ
ദുബായ് : പാകിസ്ഥാനിലേക്കുള്ള വിമാനസർവീസുകൾ ഗൾഫ് രാജ്യങ്ങൾ നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാകിസ്ഥാനിലേക്കുള്ള മുഴുവൻ സർവീസുകളും നിർത്തുകയാണെന്നാണ് യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പിൽ പറയുന്നു. ദേശീയ വിമാനങ്ങളുടെയും യാത്രക്കാരുടെയും...
സ്വന്തം ലേഖകൻ
തിരവനന്തപുരം: അതിർത്തിയിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കെ, രാഷ്ട്രീയവും മതവും കുത്തിത്തിരുകി രാജ്യത്തെ വിഭജിക്കാനുള്ള ചർച്ചകളുമായി മലയാളത്തിലെ ചാനലുകളുടെ അന്തിച്ചർച്ചകൾ. മാതൃഭൂമിയും, ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകളാണ് വൈകുന്നേരങ്ങളിൽ അതിർത്തിയിലുണ്ടായ ആക്രമണങ്ങളിൽ...
വേളൂർ: നടുവിലേക്കര പി.കെ രവീന്ദ്രന്റെ (പ്ളംബർ ) ഭാര്യ എൻ.കെ പൊന്നമ്മ (61) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വേളൂർ എസ് എൻ ഡി പി ശ്മശാനത്തിൽ
മക്കൾ : രതീഷ്...
സ്വന്തംലേഖകൻ
കോട്ടയം: ജില്ലയിലെ സംഘകൃഷി ഗ്രൂപ്പുകളിലെ കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം ചെയ്ത് കുടുംബശ്രീ അംഗങ്ങൾക്ക് സുസ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ ആരംഭിച്ച കാർഷിക...
സ്വന്തംലേഖകൻ
കോട്ടയം : ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ജനപ്രിയമാണെന്ന അഭിപ്രായങ്ങൾ ഒരു വശത്തു ഉയരുമ്പോളും പുതിയ വിവാദങ്ങൾക്കു വഴി തുറക്കുന്നു. അവാർഡിൽ...
സ്വന്തം ലേഖകൻ
കോട്ടയം: ഇനി അഞ്ചു നാൾ കോട്ടയം നഗരം കലയുടെ കൗമാരത്തിന്റെ അലത്താളത്തിൽ മുങ്ങിനിവരും. കലോത്സവത്തിനെയും കൗമാരതാരങ്ങളെയും വരവേൽക്കാൻ അക്ഷരനഗരം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. തിരുനക്കര മൈതാനം പ്രധാന വേദിയായി, സി.എം.എസ് കോളേജ്,...
സ്വന്തംലേഖകൻ
കോട്ടയം: സി.പി.എമ്മി ന്റെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണമെന്ന അഭ്യാർത്ഥനയുമായി കാസർകോട് പെരിയയിലെ കല്യോട്ട് അമ്മമാരുടെയും സഹോദരിമാരുടെയും മഹാസംഗമം നടത്തുമെന്ന് കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ ലതികാ...
സ്വന്തംലേഖകൻ
കോട്ടയം : ‘പത്ത് ഒാസ്കാർ ഒരുമിച്ച് കിട്ടിയ പോലുണ്ട് ഇത്..’ മികച്ച സ്വഭാവനടനുള്ള പുരസ്കാരം നേടിയ ജോജുവിന്റെ ആദ്യ പ്രതികരണം ഇങ്ങനെയാണ്. ജീവിതത്തിൽ സിനിമാ സ്വപ്നവുമായി കടന്നുവന്ന വഴികൾ ആലോചിക്കുമ്പോൾ...
കൂരോപ്പട: വലിയനാഞ്ഞിലത്ത് ( പാഞ്ചജന്യം) പരേതനായ കേശവൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (രാധമ്മ -80) നിര്യാതയായി. സംസ്ക്കാരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. പരേത കോത്തല കൈപ്പത്താനത്ത് കുടുംബാംഗമാണ്.
...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യം യുദ്ധഭീതിയുടെ മുനമ്പിൽ നിൽക്കുമ്പോൾ സംസ്ഥാനത്തെ രണ്ട് വലിയ ഡാമുകളായ മുല്ലപ്പെരിയാറിനും ഇടുക്കിയ്ക്കും സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് മിലട്ടറി ഇന്റലിജൻസിന്റെ രഹസ്യ നിർദേശം. യുദ്ധമുണ്ടായാൽ പാക്കിസ്ഥാൻ സൈന്യം...