കുടുംബശ്രീ വനിതകൾ നിർമ്മിച്ച ലൈഫ് ഭവനം,ജില്ലയിൽ ആദ്യത്തേത് കുറിച്ചിയിൽ. താക്കോൽദാനം സി.എഫ് തോമസ് എം.എൽ.എ നിർവഹിച്ചു
സ്വന്തംലേഖകൻ കോട്ടയം: കുടുംബശ്രീ കൺസ്ട്രക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലയിലെ ആദ്യത്തെ ലൈഫ് ഭവനത്തിന്റെ താക്കോൽദാക്കം കുറിച്ചിയിൽ സി.എഫ് തോമസ് എം.എൽ.എ നിർവഹിച്ചു . സ്ത്രീകൾ അടുക്കളയിൽ നിന്ന് സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നു വരികയാണ് ,നാടിന്റെ ശ്രദ്ധ പിടിച്ച് […]