സ്വന്തംലേഖകൻ
കോട്ടയം :സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശന നഗരിയിലെ പോലീസ് സ്റ്റാളിലെത്തിയ വൈദ്യുതി മന്ത്രി എം.എം മണിയോട് 'സാര്‍, ഇത് സെല്‍ഫ് ലോഡ് റൈഫിളാണ് ഒന്നെടുത്തു നോക്കിക്കോളൂ' എന്നു...
സ്വന്തംലേഖകൻ
കോട്ടയം : മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ എന്നീ നദികളിലേയ്ക്കും മറ്റു ജലസ്രോതസ്സുകളിലേയ്ക്കും വച്ചിരിക്കുന്ന മാലിന്യക്കുഴലുകള്‍ കണ്ടെത്തുന്നതിനുള്ള ജനകീയ സര്‍വ്വേയുടെ രണ്ടാംഘട്ടം ഫെബ്രുവരി 26 ന് ആരംഭിക്കും. ജില്ലാ ശുചിത്വ മിഷന്റെ നിര്‍ദ്ദേശാനുസരണം ഗ്രാമപഞ്ചായത്തുകളുടെ...
സിനിമാ ഡെസ്‌ക്
കൊച്ചി: ജോസഫിലൂടെ ഹിറ്റ് മേക്കർ തിരക്കഥാകൃത്തായി മാറിയ ഷാഹി കബീറിന്റെ തിരക്കഥ വീണ്ടും സിനിമയാകുന്നു. ടൊവിനോ തോമസ് നായകനാകുന്ന ആരവമാണ് ഷാഹിയുടെ പുതിയ സിനിമ.
കുട്ടനാടിന്റെയും വള്ളംകളിയുടെയും പശ്ചാത്തലത്തിലാണ് പുതിയ സിനിമ...
സ്വന്തം ലേഖകൻ
കോട്ടയം: തിങ്കളാഴ്ച ഹർത്താൽ ദിനത്തിൽ കോട്ടയം നഗരത്തിൽ നിന്നും ആളിപ്പടർന്ന തീ കേരളത്തെ വിഴുങ്ങുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കോട്ടയം ക്യുആർഎസ് ഷോറും കത്തി അമർന്നതിനു പിന്നാലെ, കൊച്ചിയിലും, മലപ്പുറത്തും പെരിന്തൽമണ്ണയിലുമാണ്...
സ്വന്തം ലേഖകൻ കോട്ടയം: കെ.എം മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കെ.എം മാണിയുടെ ബഡ്ജറ്റും അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തവും എന്ന വിഷയത്തില്‍ കോട്ടയത്ത് അന്താരാഷ്ട്ര പ്രബദ്ധാവതരണ മത്സരം സംഘടിപ്പിച്ചു.
പി.എസ്.സി...
സ്വന്തം ലേഖകൻ
വാഗമൺ: അധികൃതരുടെ നിർദേശങ്ങളെല്ലാം ലംഘിച്ച് വാഗമണ്ണിലെ നിർമ്മാണത്തിലിരിക്കുന്ന തൂക്ക് പാലത്തിൽ ആളുകൾ തിങ്ങിക്കയറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഈ തൂക്കുപാലം പൊട്ടിവീണുണ്ടായ അപകടത്തിൽ 15 ലേറെ ആളുകൾക്കാണ് പരിക്കേറ്റത്. അങ്കമാലി മഞ്ഞപ്ര...
സ്വന്തം ലേഖകൻ
ദിണ്ഡിഗൽ: വിവാഹമോചന കേസിൽ വിധിപറയാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഭാര്യയെ ഭർത്താവ് വെട്ടികൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ധാദിക്കൊമ്പിലെ മാർക്കറ്റിലാണ് സംഭവം നടന്നത്. അവരംപട്ടി സ്വദേശിയായ സെൽവരാജ്( 44) ആണ് ഭാര്യ ശശികല...
സ്വന്തംലേഖകൻ
കോട്ടയം : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടി അനുമോള്‍. ആര്‍ത്തവം അശുദ്ധമാണെന്ന അഭിപ്രായം എനിക്കില്ല, എന്നാല്‍ ആ സമയങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനോട് വ്യക്തിപരമായി...
സ്വന്തം ലേഖകൻ
കോട്ടയം: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ തൂക്കൂപാലം പൊട്ടി വീണ് അപകടം. 15 പേർക്ക് പരിക്ക്. അഞ്ചിലധികം പേരുടെ നില ഗുരുതരം. അങ്കമാലിയിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്.
പലരുടെയും കാലിൻറെയും കൈയുടെയും എല്ലുകൾ...