തേർഡ് ഐ ബ്യൂറോ
കോട്ടയം: പി.കെ ശശി എംഎൽഎ ആരോപണ വിധേയനായ കേസിൽ എല്ലാം പെണ്ണിന്റെ പിഴയെന്ന് പറഞ്ഞൊഴിഞ്ഞ് സിപിഎമ്മിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. എംഎൽഎ അപമര്യാദയായി പെരുമാറിയെന്ന് പരാതി പറഞ്ഞ ഡിവൈഎഫ്‌ഐ വനിതാ...
സ്വന്തം ലേഖകൻ
വർക്കല: ഒരു ഹർത്താലുകളും ബാധിക്കാത്ത ഒരു നാടുണ്ട് കേരളത്തിൽ. ഏതു രാഷ്ട്രീയപാർട്ടി ഹർത്താൽ നടത്തിയാലും അത് നടയറ ജങ്ഷനൊരു പ്രശ്നമേയല്ല. ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും എല്ലാം ഒരുപോലെ. നടയറയിലെ വ്യാപാരികളും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്ത്രീധന നിരോധനനിയമം നടപ്പാക്കുന്നതിൽ കേരളം പൂർണപരാജയമെന്ന് ഭരണപരിഷ്‌കരണ കമ്മിഷൻ. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കിൽ 2008 മുതൽ 2017 വരെ കേരളത്തിൽ ഈ നിയമപ്രകാരം ആകെയെടുത്തത് 49 കേസ്...
സ്‌പോട്‌സ് ഡെസ്‌ക്
പെർത്ത്: പുല്ല് നിറഞ്ഞ പേസ് പിച്ചിൽ ഓസ്‌ട്രേലിയയെ പിടിച്ച് കെട്ടിയ ഇന്ത്യയ്്ക്ക് ആദ്യം തന്നെ തിരിച്ചടി. പത്ത് റൺ തികയ്ക്കും മുൻപ് തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ...
സ്വന്തം ലേഖകൻ
ഡൽഹി: പാലിൽ സർവ്വത്ര കീടനാശിനി. പാലിന് കൊഴുപ്പുകൂട്ടാൻ ഉപയോഗിക്കുന്ന ഫോർമാലിനും കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന മറ്റ് രാസവസ്തുക്കളും അർബുദത്തിന് കാരണമാകാമെന്ന് വിദഗ്ധർ. മായം കലർന്ന പാൽ ഏറെക്കാലം ഉപയോഗിക്കുന്നതിലൂടെ സാവകാശം വിഷാംശം നമ്മുടെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാകും പ്രധാന ചർച്ചാവിഷയം. ശബരിമല പ്രശ്നവും വനിതാ മതിലിനെതിരായ പ്രചാരണ പരിപാടികളും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പെട്രോളിന് 4 പൈസ കൂടി. അതേസമയം ഡീസൽ വില കുറഞ്ഞു. 8 പൈസയുടെ കുറവാണ് ഡീസൽ വിലയിൽ രേഖപ്പെടുത്തിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 72.26 രൂപയാണ് ഇന്നത്തെ...
തേർഡ് ഐ ബ്യൂറോ
അക്രമികളുടെ മർദനത്തിൽ കൈയ്യിലെ എല്ല് പൊട്ടിയ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടോം മാത്യുവിനെ ജനറൽ ആശുപത്രിയിലും പിന്നീട് തിരുനക്കര ഭാരത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപിയുടെ സമരപ്പന്തലിനു മുന്നിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശിയുടെ മരണമൊഴി പുറത്ത്. തിരുവനന്തപുരം മുട്ടട അഞ്ചുമുക്ക് ആഞ്ഞൂർ വീട്ടിൽ വേണുഗോപാലൻ നായരാണ് (49) കഴിഞ്ഞ ദിവസം തിരുവനന്തപുരം...
കൂരോപ്പട: വെട്ടത്ത് വി.പി.രാമൻകുട്ടി നായർ (67- കുട്ടൻ) നിര്യാതനായി.
സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.ജയന്തി ആർ.നായരാണ്
ഭാര്യ.(പത്തനാട്)
മക്കൾ: മിഥുൻ റാം (ഗൾഫ്), അശ്വിനി റാം (മേഘ )