Sunday, February 15, 2026

Yearly Archives: 2018

രണ്ടാം ടെസ്റ്റ്: ഇന്ത്യ തോറ്റു; തോൽവി 146 റണ്ണിന് : പരമ്പര ഒപ്പത്തിനൊപ്പം

സ്പോട്സ് ഡെസ്ക് പെർത്ത്: ഓസീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തോറ്റു. 146 റണ്ണിനാണ് ഇന്ത്യയുടെ തോൽവി. അഞ്ചാം ദിനം 28 റണ്ണെടുക്കുന്നതിനിടെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ പവലിയനിൽ മടങ്ങിയെത്തുകയായിരുന്നു. 112...

പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പീഡനം: സ്വകാര്യ വാഹന ഉടമകൾ സംഘടന രൂപീകരിക്കുന്നു; ആദ്യ യോഗം കോട്ടയത്ത് ചേർന്നു

സ്വന്തം ലേഖകൻ കോട്ടയം: പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് പരിശോധനകളുടെ പേരിൽ പീഡിപ്പിക്കുന്നതിനെതിരെ സ്വകാര്യ വാഹന ഉടമകൾ സംഘടന രൂപീകരിച്ചു. കോട്ടയം നഗരത്തിൽ ചേർന്ന ആദ്യ യോഗത്തിൽ മുപ്പതിലേറെ വാഹന ഉടമകൾ...

പാലായിലെ പീഡനവീരനായ പ്രിൻസിപ്പലച്ചൻ ഒളിവിൽ തന്നെ: കേസുകളും പരാതികളും ഒതുക്കാൻ ഒഴുക്കിയത് കോടികൾ; സഭയുടെ ഭീഷണിയിൽ പരാതിക്കാരായ പെൺകുട്ടികളും കുടുംബങ്ങളും ഒതുങ്ങി: പ്രിൻസിപ്പലച്ചൻ മോശമായി പെരുമാറിയത് പത്തിലേറെ പെൺകുട്ടികളോടെന്ന് സൂചന; പെൺകുട്ടിയെ മുറിയിലേയ്ക്കും...

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലായിലെ പീഡനവീരനായ പ്രിൻസിപ്പലച്ചൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മുറിയിലേയ്ക്ക് വിളിച്ചത് പല തവണ. സഭയ്ക്ക് പരാതി നൽകിയിട്ടും വൈദികനെതിരെ നടപടിയെടുക്കൻ സഭയും തയ്യാറായിട്ടില്ല. പത്താം ക്ലാസ് വിദ്യാർത്ഥിനികളുടെ...

വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റിയേക്കും: അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പരിശോധന ഉടൻ ആരംഭിക്കും ; തേർഡ് ഐ ന്യൂസ് ലൈവിന്റെ പോരാട്ടം ഫലം കാണുന്നു

സ്വന്തം ലേഖകൻ കോട്ടയം: നിലവിൽ കോടിമതയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റാൻ സ്ഥലം കണ്ടെത്താൻ കോട്ടയം ഡിവൈഎസ്പിയ്ക്ക് നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ. നഗരത്തിലെ വ്യവസായിയായ ശ്രീകുമാർ...

എംപാനൽ ജീവനക്കാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു: കൺട്രോളിംഗ് ഇൻസ്‌പെക്ടറെ മർദിച്ചതായി ആരോപിച്ച് രണ്ടു എംപാനലുകാർ പൊലീസ് കസ്റ്റഡിയിൽ: കസ്റ്റഡിയിൽ എടുത്തവരെ പൊലീസ് മർദിച്ചതായും ആരോപണം

സ്വന്തം ലേഖകൻ കോട്ടയം: പിരിച്ചു വിടപ്പെട്ട എം.പാനൽ ജീവനക്കാരുടെ പ്രതിഷേധത്തിനിടെ കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ സംഘർഷം. എംപാനൽ ജീവനക്കാരെ കൺട്രോള്ിംഗ് ഇൻസ്‌പെക്ടർ മർദിച്ചതായി ആരോപിച്ച് ഒരു വിഭാഗം ജീവനക്കാർ കൺട്രോളിഗ് ഇൻസ്‌പെക്ടർ ഓഫിസ് ഉപരോധിച്ചു....

കെ.എസ്.ആർ.ടി.സിയിൽ നിന്നു പിരിച്ച് വിടുന്നതിനെതിരെ ആത്മഹത്യാ ഭീഷണിയുമായി എംപാനൽ ജീവനക്കാരൻ: ആത്മഹത്യ ചെയ്യാൻ കയറിയത് കോട്ടയം ഡിപ്പോയുടെ കെട്ടിടത്തിന് മുകളിൽ; സഹപ്രവർത്തകർ സമാധാനിപ്പിച്ച് താഴെയിറക്കി

സ്വന്തം ലേഖകൻ  കോട്ടയം: കെ.എസ്.ആർ.ടി.സിയിൽ നിന്നു പിരിച്ചുവിടൽ ഭീഷണി നേരിടുന്ന എം.പാനൽ ജീവനക്കാരൻ ആത്മഹത്യാ ഭീഷണിയുമായി കോട്ടയം ഡിപ്പോയുടെ കെട്ടിടത്തിനു മുകളിൽ കയറി. ആലപ്പുഴ കുട്ടനാട് മിത്രക്കരി മിത്രമഠം കോളനിയിൽ വി.എസ് നിഷാദാണ് കോട്ടയം...

ഇടാത്ത ഒപ്പ് കുരുക്കായി: ജാമ്യവ്യവസ്ഥ ലംഘിച്ച് കേരളം വിട്ട രാഹുൽ ഈശ്വർ അറസ്റ്റിലായി

സ്വന്തം ലേഖകൻ പാലക്കാട്: എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്ന വ്യവസ്ഥ ലംഘിച്ച് രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിലായി. ജാമ്യ വ്യവസ്ഥ ലംഘിച്ച രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യണമെന്നു കഴിഞ്ഞ ദിവസം...

പെർത്ത് ടെസ്റ്റ്: ഒന്നര ദിവസം ശേഷിക്കെ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത് 287 റൺസ്; പ്രതിരോധവുമായി ഇന്ത്യ

സ്വന്തം ലേഖകൻ പെർത്ത്: പ്രവചനാതീതമായ പെർത്തിലെ പിച്ച് ബൗളർമാരോട് അൽപം കരുണ കാട്ടിയതോടെ ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 287 റണ്ണിന്റെ വിജയലക്ഷ്യം. ഒന്നര ദിവസം ശേഷിക്കെ വിജയമോ പരാജയമോ എന്നത് ഇന്ത്യയെ...

സ്‌കൂളിൽ ഞാൻ നിന്റെ പ്രിൻസിപ്പൽ: അല്ലാത്തപ്പോൾ കാമുകൻ: പത്താം ക്ലാസുകാരിയെ കാമുകിയാക്കി അശ്ലീല സന്ദേശങ്ങൾ അയച്ച വൈദികൻ മുങ്ങി; മുങ്ങിയത് പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടിൽ;...

തേർഡ് ഐ ബ്യൂറോ കോട്ടയം: പത്താം ക്ലാസുകാരിയെ കാമുകിയാക്കാൻ ശ്രമിക്കുകയും, ഫെയ്‌സ്ബുക്കിലൂടെ അശ്ലീല ചാറ്റിനും നഗ്ന ചിത്രങ്ങൾ അയച്ചു നൽകാനും പ്രേരിപ്പിക്കുകയും ചെയ്ത വൈദികനായ പ്രിൻസിപ്പൽ കുടുങ്ങി. ആരോപണം പരസ്യമാകുകയും വിദ്യാർത്ഥികളും മാതാപിതാക്കളും...

ശബരിമലയിലേയ്ക്കു പോകാൻ നാൽപ്പതംഗ വനിതകൾ കോട്ടയത്തേയ്ക്ക്: 23 ന് റെയിൽവേ സ്‌റ്റേഷനിൽ എത്തും; അതീവ ജാഗ്രതയിൽ പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: തമിഴ്‌നാട്ടിൽ നിന്നുള്ള 25 യുവതികൾ അടക്കം നാൽപ്പതംഗ സംഘം മല ചവിട്ടാൻ കോട്ടയത്തേയ്ക്ക്. 23 ന് കോട്ടയത്ത് എത്തുന്ന വനിതകളുടെ സംഘം മലകയറുമെന്നാണ് തമിഴ് നാട്ടിൽ നിന്നുള്ള സംഘത്തിന്റെ...
- Advertisment -
Google search engine

Most Read