video
play-sharp-fill

Monday, May 19, 2025

Yearly Archives: 2018

ഫയലിലെ ജീവിതങ്ങളെല്ലാം മരിച്ചു: ജോലി സമയത്ത് ഒരു ആഘോഷവും വേണ്ട എന്നതൊക്കെ പഴങ്കഥ; സർക്കാർ ഓഫീസുകളിൽ ഓണാഘോഷം വരെ വിലക്കിയ മുഖ്യമന്ത്രിയുടെ നിലപാടൊക്കെ മാറിയതോടെ സർക്കാർ ഓഫീസുകളിൽ ആഘോഷ പൂരങ്ങൾ; വനിതാമതിലിന്റെ വിളംബരഘോഷയാത്രക്ക്...

സ്വന്തം ലേഖകൻ കോട്ടയം: മുന്നിലെത്തുന്ന ഓരോ ഫയലും ഓരോ ജീവിതങ്ങളാണ് എന്ന് സർക്കാർ ഉദ്യോഗസ്ഥർ ഓർമ്മിക്കണം എന്നും അതിന് അനുസരിച്ച് നടപടി സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ നാട്ടിൽ സർക്കാർ തന്നെ...

വനിതാ മതിൽ വർഗീയ മതിൽ തന്നെ ; മതിലിനെതിരെ മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: വനിതാ മതിലിനെരെ പോസ്റ്ററുകളുമായി മാവോയിസ്റ്റുകൾ. വനിതാ മതിൽ വർഗീയ മതിലാണെന്നാണ് പോസ്റ്ററുകളിൽ എഴുതി വഴിക്കടവിന് സമീപത്ത് പോസ്റ്ററുകൾ പതിപ്പിച്ച് മാവോയിസ്റ്റുകൾ. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലയുടെ പേരിലാണ് പോസ്റ്ററുകൾ. വനിതാ...

പുതുവത്സരാഘോഷം: കർശന നിയന്ത്രണങ്ങളുമായി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനു കർശന നിയന്ത്രണങ്ങളുമായി പൊലീസ്. പുതുവത്സരാഘോഷങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ആഘോഷ സ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും...

ദർശനത്തിനെത്തിയ 30കാരിയും 49കാരിയും പോലീസിന്റെ ഉപദേശം കേട്ട് ദർശനം വേണ്ടെന്ന് വെച്ചു; പോലീസ് ഉപദേശപ്പണി പഠിച്ചതിനാൽ അവസരം നഷ്ടപ്പെട്ട് സംഘപരിവാറുകൾ

സ്വന്തം ലേഖകൻ ശബരിമല: ശബരിമലയിൽ യുവതികൾ പ്രവേശിക്കില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി. അതിന് സംഘപരിവാറുകാരോ പ്രതിഷേധക്കാരോ ഒന്നും വേണമെന്നില്ല. കേരളാ പൊലീസിലെ ഉപദേശികൾ മാത്രം മതി. ആദ്യമൊക്കെ ഇക്കാര്യത്തിൽ പിന്നോട്ടായ ഉപദേശികൾ ഇപ്പോൾ ഇക്കാര്യത്തിൽ...

പുതുവർഷത്തിലും റെയിൽവേ പഴയപടിതന്നെ; അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെയും ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ എറണാകുളം: പുതുവർഷത്തിലും റെയിൽവേയുടെ പഴയ രീതികൾക്ക് ഒരു മാറ്റവും വരുന്നില്ല. കരുനാഗപ്പള്ളി യാഡിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പുതുവർഷമായ നാളെ ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം ഉണ്ടായേക്കുമെന്ന് അധികൃതർ പറഞ്ഞു. നാളെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്....

ലോക്‌സഭയിലെ ഹാജർ 45 ശതമാനം മാത്രം; മുത്തലാഖിനു പിന്നാലെ കുഞ്ഞാലികുട്ടിയുടെ ഹാജർ നിലയും ചർച്ചയാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുത്തലാഖിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ ലോക്‌സഭയിലെ ഹാജർ നിലയും ചർച്ചയാകുന്നു. കേരളത്തിലെ എംപിമാരിൽ ഏറ്റവും കുറവ് ഹാജർനില കുഞ്ഞാലിക്കുട്ടിക്കാണെന്നുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 45 ശതമാനമാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജർനില. രോഗബാധിതനായി...

ക്ഷേത്ര നടയിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്റെ മൃതദേഹം: സംഭവത്തിൽ ദുരൂഹത; ആത്മഹത്യക്കുറിപ്പിൽ ശബരിമല പ്രശ്നവും

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിഴിഞ്ഞത്തെ ക്ഷേത്ര മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. രണ്ടു ദിവസം മുൻപ് കാണാതായ വയോധികന്റെ മൃതദേഹമാണ് ക്ഷേത്ര മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്....

കോട്ടയം നഗരത്തിലെ അയ്യപ്പജ്യോതിയുടെ കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു മുന്നിലോടി വഴിയൊരുക്കിയ പൊലീസുകാരൻ വൈറലായി; അപകടത്തിൽപ്പെട്ട രോഗിയ്ക്ക് രക്ഷാകരം നീട്ടിയത് വൈക്കത്തെ പൊലീസുകാരൻ രഞ്ജിത്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം: അയ്യപ്പജ്യോതിയുടെ കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു മുന്നിൽ അരകിലോമീറ്ററോളം ഓടി വഴിയൊരുക്കിയ പൊലീസുകാരന്റെ വീഡിയോ വൈറലായി. ഒരാഴ്ചയിലേറിയായി കോട്ടയം നഗരത്തിൽ തുടരുന്ന ഗതാഗക്കുരുക്കിലാണ് ആംബുലൻസ് കുടുങ്ങിയത്. പുളിമൂട് ജംഗ്ഷനിലെ...

കിടങ്ങൂർ ലൂർദ് ആശുപത്രിയിലെ വനിതാ ഡോക്ടർ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ: മരണകാരണമെന്തന്നറിയാതെ പൊലീസ്; മരണത്തിൽ ദുരൂഹത

തേർഡ് ഐ ബ്യൂറോ പാലാ: കിടങ്ങൂരിലെ ലൂർദ് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറായ യുവ വനിതാ ഡോക്ടറെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പനച്ചിക്കാട് വെള്ളിയാക്കൽ വീട്ടിൽ അർച്ചന നായരെ (32)യാണ് ആശുപത്രിയോട്...

വനിതാ മതിൽ: സർക്കാർ മതിലും, പാർട്ടി മതിലുമായി മാറി: മഹിളാ ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: വനിതാ മതിൽ സർക്കാർ മതിലും പാർട്ടി മതിലുമായിമാറിയെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ ഉയർത്താൻ എന്ന വ്യാജേന സർക്കാരും പാർട്ടിയും...
- Advertisment -
Google search engine

Most Read