video
play-sharp-fill

Saturday, May 24, 2025

Yearly Archives: 2018

‘ഇരുപതുകാരനെ വെല്ലുന്ന പ്രകടനം’- ഒടിയനെ പ്രശംസിച്ച് മോഹൻലാലിന്റെ ബിഗ് ഫാൻ സൂര്യ

സ്വന്തം ലേഖകൻ കൊച്ചി: 'എന്തൊരു ഊർജ്ജമാണ് ആ മനുഷ്യന്, 20 വയസ്സ് കുറഞ്ഞ പോലെയുണ്ട്. മാത്രമല്ല ആക്ഷൻ രംഗങ്ങളിൽ ഇരുപതുകാരനെ വെല്ലുന്ന പ്രകടനമാണ് ലാൽ സാറിന്റേത്.' -മോഹൻലാലിന്റെ ബിഗ് ഫാനായ തമിഴ്‌നടൻ സൂര്യയുടെ പ്രശംസ....

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിൽ ആസ്ബസ്റ്റോസ്; മിന്നൽ പരിശോധന നടത്തി കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറുകളിൽ ആസ്ബസ്റ്റോസ് സാന്നിധ്യമുള്ളതായി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. കമ്പനിയുടെ ഇന്ത്യൻ...

ബാഹുബലിയുടെ വീട് ജപ്തി ചെയ്തു

സ്വന്തം ലേഖകൻ ഹൈദരാബാദ്: ബാഹുബലിയായി പ്രേക്ഷക മനം കീഴടക്കിയ നടൻ പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് റവന്യു വകുപ്പ് പിടിച്ചെടുത്ത് സീൽ വെച്ചു. പ്രഭാസിന്റെ വീട് നിർമ്മിച്ചിരിക്കുന്നത് സർക്കാർ ഭൂമിയിലാണെന്ന് കാണിച്ചാണ് നടപടി. പ്രദേശത്തെ...

ശബരിമല: ആചാര ലംഘനത്തിന് പരിഹാരപൂജ ചെയ്തെന്ന തില്ലങ്കേരിയുടെ വാദം തെറ്റ്; ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിൽ ആചാരം ലംഘിച്ചതിന് തന്ത്രി പറഞ്ഞ പരിഹാരപൂജ ചെയ്തെന്ന ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വാദം തെറ്റെന്ന് ദേവസ്വം ബോർഡ്. പരിഹാരക്രിയക്കുള്ള പൂജയ്ക്കായി ചീട്ടാക്കുകയോ ദേവസ്വം ബോർഡിൽ പണമടയ്ക്കുകയോ വത്സൻ...

ബ്യൂട്ടി പാർലർ വെടിവെയ്പ്പ്; ലീനയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിലെ പരാതിക്കാരി നടി ലീന മരിയ പോൾ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ ലീനയ്ക്കെതിരെ മറ്റുകേസുകൾ ഉണ്ടോ...

കെഎസ്ആർടിസിയിൽ 4051 പേരുടെ കൂട്ടനിയമനം ഇന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്ടർ തസ്തികയിലേക്ക് നിയമന ശുപാർശ ലഭിച്ച 4051 പേരുടെ നിയമനം ഇന്ന്. മുഴുവൻ ആളുകളോടും ഇന്ന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അതേ സമയം കണ്ടക്ടർമാർ ഇല്ലാത്തതിനാൽ ഇന്നും സർവീസുകൾ വ്യാപകമായി...

ക്ഷേത്രത്തിലേക്ക് പോയ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, 17 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ആലപ്പുഴ: ദേശീയ പാതയിൽ ആലപ്പുഴ ചേപ്പാട് കവലയിൽ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ടെമ്പോ ട്രാവലർ ഡ്രൈവർ തിരുവനന്തപുരം കൊല്ലോട് എസ്.എസ്. ഭവനിൽ എസ്. ഷാരോൺ (26) ആണ്...

കുട്ടികൾക്ക് ലഹരിവസ്തുക്കൾ വിൽക്കുന്നവർ ജാഗ്രതൈ; ഏഴുവർഷംവരെ തടവ്

സ്വന്തം ലേഖകൻ കണ്ണൂർ : ബീഡിയോ സിഗരറ്റോ വാങ്ങാൻ കുട്ടികളെ അയക്കുന്നവരും കുട്ടികളുടെ കൈയിൽ അത് കൊടുത്തയക്കുന്നവരും അവർക്കത് വിൽക്കുന്നവരും ജാഗ്രതൈ. ഏഴുവർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണത്. ബാലനീതി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി...

റിട്ട. എസ്ബിടി ഉദ്യോഗസ്ഥന്റെ ഭാര്യ കുഞ്ഞമ്മ നിര്യാതയായി

കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കൊല്ലാട് പൂതിരിയിൽ പരേതനായ പി കെ സ്‌കറിയയുടെ(റിട്ട. എസ്ബിടി ഉദ്യോഗസ്ഥൻ) ഭാര്യ കുഞ്ഞമ്മ(63)യാണ് മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച പകൽ 11 ന് കൊല്ലാട് ബത്ലഹേം...

എ എം വിനോദ്കുമാർ (48) നിര്യാതനായി

താഴത്തങ്ങാടി: ആലയ്ക്കാപ്പള്ളി പരേതനായ മോഹനന്റെയും ശാന്തമ്മയുടെയും മകൻ എ എം വിനോദ്കുമാർ (48) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച പകൽ രണ്ടിന് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: ആശ. മകൻ: ആരോമൽ
- Advertisment -
Google search engine

Most Read