സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇടുക്കിയിൽ മെഡിക്കൽ കോളേജ് വീണ്ടും തുടങ്ങാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. മെഡിക്കൽ കൗൺസിലിന്റെ സന്ദർശനത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഇതിനായുള്ള ശ്രമങ്ങൾ പുനരുജ്ജീവിപ്പിച്ചത്. ഇതിനായി കൂടുതൽ ഡോക്ടർമാരെ...
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി 284 വണ്ടിച്ചെക്കുകൾ ലഭിച്ചെന്ന് വിവരാവകാശരേഖ. വിവരാവകാശ പ്രവർത്തകനായ അഡ്വ. ഡി.ബി.ബിനു നൽകിയ അപേക്ഷയിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ആകെ 27919 ചെക്കുകളാണ്...
സ്വന്തം ലേഖകൻ
കോട്ടയം: പുതുവർഷത്തിൽ ചുരുട്ടി വെക്കാവുന്ന ടിവിയുമായി പ്രമുഖ ഗൃഹോപകരണ കമ്പനിയായ എൽജി എത്തുന്നു.ഇതുവഴി വലിയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് കമ്പനി കണക്കാക്കുന്നത്. 2019 ഓടെ പുതിയ മോഡൽ വിപണിയിൽ എത്തുമെന്നാണ് കമ്പനി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ സുരേന്ദ്രനു പിന്നാലെ രാധാകൃഷ്ണനും അകത്തേക്ക്. എകെജി സെന്റർ തകർക്കുമെന്ന് വിവാദ പ്രസംഗം നടത്തിയതിനാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തത്. അനുവാദമില്ലാതെ പൊതുസ്ഥലത്ത് പ്രസംഗിച്ചു,...
സ്വന്തം ലേഖകൻ
ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും അത്യാവിശ്യമായ ഒന്നാണ് ആധാർ കാർഡുകൾ .എല്ലാകാര്യത്തിനു ഇപ്പോൾ ആധാർ കാർഡുകൾ ഉപയോഗിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത് .എന്നാൽ ഇപ്പോൾ കുറച്ചു ആളുകൾ നേരിടുന്ന ഒരു പ്രേശ്‌നങ്ങളിൽ ഒന്നാണ് അതിലെ...
സ്വന്തം ലേഖകൻ
കൊച്ചി: പതിനെട്ടു വയസിൽ താഴെയുള്ള പെൺകുട്ടികളെ വനിതാ മതിലിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി. അധ്യാപകർക്കൊപ്പം കുട്ടികളെയും ഒപ്പം കൂട്ടാൻ സാധ്യത ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. വനിതാ മതിൽ സംബന്ധിച്ച് സർക്കാർ സമർപ്പിച്ച...
സ്വന്തം ലേഖകൻ
കോട്ടയം: പ്രശസ്ത നോവലിസ്റ്റും, മംഗളം ഫോട്ടോഗ്രാഫറുമായ ഹരിശങ്കർ (48) അന്തരിച്ചു. മസ്തിഷ് ഘാതത്തെ തുടർന്ന് കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രി ഐ സി യു വി ലായിരു ന്നു.സംസ്‌ക്കാരം നാളെ...
സ്വന്തം ലേഖകൻ
ചെന്നൈ: തമിഴ് നടൻ വിശാലിനെ പോലീസ് അറസ്‌ററ് ചെയ്തു. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നിലെ സംഘർഷത്തെ തുടർന്നാണ് വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...
സ്വന്തം ലേഖകൻ
ശബരിമല: തങ്ക ആങ്കി ചാർത്തി ദീപാരാധന നടക്കുന്ന 26ന് ഉച്ചയ്ക്ക് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറ്റത്തിന് നിയന്ത്രണം. ഉച്ചയ്ക്ക് രണ്ടുമുതൽ തങ്ക അങ്കി ഘോഷയാത്ര കടന്നുപോകുന്നതുവരെയാകും നിയന്ത്രണം ഉണ്ടാവുക....
സ്വന്തം ലേഖകൻ
കൊച്ചി: കെഎസ്ആർടിസിക്ക് ആവശ്യമെങ്കിൽ എംപാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്ന് ഹൈക്കോടതി. കെഎസ്ആർടിസി നിയമനം സംബന്ധിച്ച കേസിൽ കക്ഷി ചേരാൻ, പിരിച്ചുവിടപ്പെട്ടവർ നൽകിയ ഹർജി പരിഗണിയ്ക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മതിയായ ജീവനക്കാർ പിഎസ്...