video
play-sharp-fill

Friday, May 23, 2025

Yearly Archives: 2018

അമലാ പോൾ വീണ്ടും വിവാഹിതയാവുന്നു

സ്വന്തം ലേഖകൻ കൊച്ചി: സംവിധായകൻ വിജയുമായുള്ള വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം വീണ്ടും അമലാ പോൾ സിനിമയിൽ സജീവമായി. ഒട്ടേറെ അവസരങ്ങളാണ് അമല പോളിനെ തേടിയെത്തുന്നത്. ഇപ്പോൾ ബോളിവുഡിലേക്കും അരങ്ങേറാൻ ഒരുങ്ങുകയാണ് അമല. പുനർവിവാഹത്തെക്കുറിച്ച്...

മഹീന്ദ്ര എക്സ് യു വി 300 വിപണിയിലേക്ക്

സ്വന്തം ലേഖകൻ കൊച്ചി: 2019 ഫെബ്രുവരിയിൽ മഹീന്ദ്ര എക്സ്യുവി 300 പുറത്തിറക്കുമെന്ന് റിപ്പോർട്ട്. മഹീന്ദ്രയുടെ ഓൾ-ന്യൂ സബ്കോംപാക്റ്റ് എസ്യുവി അനാവരണം ചെയ്തു. എസ് 201 എന്ന കോഡ്നാമത്തിലാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. എന്നാൽ, എക്സ്...

പ്രഭാസുമായി ലിവിങ് ടുഗദർ ആയിരുന്നു, അതിനു കാരണവുമുണ്ട്‌ ; നമിത

സ്വന്തം ലേഖകൻ കൊച്ചി: ഗ്ലാമറിന്റെയും സിനിമയുടെയും ലോകത്തിൽ നിന്നും വിട്ട് കുടുംബജീവിതത്തിന്റെ തിരക്കിലാണ് നമിത. ഒരുപാട് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച നടിയാണ് നമിത. വിവാഹവിശേഷങ്ങൾ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാജീവിതത്തിൽ നിലനിന്നിരുന്ന...

പത്തനംതിട്ട പിടിക്കാൻ ബിജെപി ഇറക്കുന്നത് പ്രയാർ ഗോപാലകൃഷ്ണനെ

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ട പിടിക്കാൻ ബി. ജെ. പി. പല മുഖങ്ങളും കയറിയിറങ്ങിയ ശേഷം അവസാനം ബിജെപി കണ്ടെത്തിയത്് പ്രയാർ ഗോപാലകൃഷ്ണനെ. ബി. ജെ. പിക്ക് അവതരിപ്പിക്കാൻ പറ്റിയ ഒരു മുഖമാണ് കോൺഗ്രസ്...

മഞ്ജു വാര്യർ ശ്രീകുമാർ മേനോന് വക്കീൽ നോട്ടീസ് അയച്ചു

സ്വന്തം ലേഖകൻ കൊച്ചി: ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നിയമ നടപടിക്കെന്ന് സൂചന. ശ്രികുമാർ മേനോന്റെ പുഷ് കമ്പനിക്കെതിരെ കിട്ടാനുള്ള പണം തിരികെ ചോദിച്ച് മഞ്ജു വാര്യർ നിയമ നടപടി തുടങ്ങിയെന്നാണ് റിപ്പോർട്ട്. മോഡലായും...

ഭക്തൻമാർ നാമജപവുമായി പിന്നാലെ കൂടി: മനീതി സംഘം തിരിഞ്ഞോടി; പമ്പയിലെ വിശ്വാസികളുടെ പ്രതിഷേധത്തിൽ പരാജയപ്പെട്ട് മനീതിസംഘത്തിന്റെ നീക്കം; പൊലീസ് നിർബന്ധിച്ച് തിരിച്ചയക്കുന്നെന്ന് മനീതി സംഘം; അമ്മിണിയും സംഘവും ദർശന നീക്കം ഉപേക്ഷിച്ചു

സ്വന്തം ലേഖകൻ പമ്പ: മണിക്കൂറുകൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ വിശ്വാസികളുടെ പ്രതിഷേധത്തിനു മുന്നിൽ മനീതി സംഘം പിൻതിരിഞ്ഞോടി. പ്രാണനും കൊണ്ട് തിരിഞ്ഞോടിയ മനീതി സംഘം ഒടുവിൽ അയ്യപ്പഭക്തരുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കി. പമ്പയിൽ നിന്നും...

എൻ.കെ. പ്രേമചന്ദ്രൻ മികച്ച പാർലമെന്റ് അംഗം

സ്വന്തം ലേഖകൻ ന്യൂഡൽഹി : എൻ.കെ. പ്രേമചന്ദ്രനും മല്ലികാർജുന ഖാർഗെയും മികച്ച പാർലമെന്റ് അംഗങ്ങൾ. ഫെയിം ഇന്ത്യ മാഗസിനും ഏഷ്യ പോസ്റ്റും ഏർപ്പെടുത്തിയ അവാർഡിനാണ് ഇരുവരും അർഹരായത്. വ്യത്യസ്ത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി 25 വിഭാഗങ്ങളിലായി...

കേരളത്തിൽ പൂജാരിമാരുടെ അടിവസ്ത്രം വരെ പരിശോധിക്കാൻ മന്ത്രിമാരുണ്ട്; ടി.പി സെൻകുമാർ

സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിൽ പൂജാരിമാരുടെ അടിവസ്ത്രം പരിശോധിക്കാൻ വരെ മന്ത്രിമാരുണ്ടെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ ചെറുതുരുത്തി. പള്ളത്ത് സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുൻ ഡി.ജി.പി സെൻകുമാറിന്റെ പരാമർശം. വനിതാ മതിൽ...

മനിതി പ്രവർത്തക്കരെ കോട്ടയത്തും തടഞ്ഞു; പ്രതിഷേധവുമായി എത്തിയത് സംഘപരിവാർ പ്രവർത്തകർ; പോലീസിനേയും കൂസാതെ പ്രതിഷേധക്കാർ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല ദർശനത്തിനെത്തിയ മനിതി കേരളാ കോർഡിനേറ്റർ വയനാട് സ്വദേശി അമ്മിണി അടക്കമുള്ള സംഘത്തിനുനേരെ സംഘപരിവാർ പ്രതിഷേധം. സംഘത്തെ പാലായിൽ തടഞ്ഞു. പ്രതിഷേധക്കാരെ വെട്ടിച്ച് മനിതി സംഘം പോലീസ് അകമ്പടിയിൽ ശബരിമലയിലേക്ക്...

മനിതി പ്രവർത്തകർക്കെതിരെ കേസ്

സ്വന്തം ലേഖകൻ പമ്പ: ശബരിമല ദർശനത്തിന് തമിഴ്‌നാട്ടിൽ നിന്നെത്തിയ മനിതി പ്രവർത്തകർക്കെതിരെ കേസ്. ആചാരങ്ങൾ പാലിക്കാതെയാണ് ഇവർ പമ്പയിലെത്തിയെന്നതിനാണ് പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ കേസെടുത്തിരിക്കുന്നത്. ദേവസ്വം പാരികർമ്മിയിൽ നിന്നും ദൈവീകമായ സാധനങ്ങൾ തട്ടിപ്പറിച്ചു സ്വയം...
- Advertisment -
Google search engine

Most Read