രാജഹംസങ്ങൾ വിരുന്നെത്തി
സ്വന്തം ലേഖകൻ മാന്നാർ: ചെന്നിത്തല പാടശേഖരത്ത് ദേശാടനപ്പക്ഷികളായ രാജഹംസങ്ങൾ വിരുന്നിനെത്തി. അരയന്ന കൊക്കുകളുടെ ഇനത്തിൽ ഏറ്റവും അധികം കാണാറുള്ള ഇനമാണ് വലിയ അരയന്ന കൊക്ക് എന്ന ഗ്രേറ്റർ ഫ്ളെമിംഗോ. ഇവ രാജഹംസം എന്നും അറിയപ്പെടുന്നു. ഇന്ത്യ, പാകിസ്ഥാൻ, ആഫ്രിക്ക, യൂറോപ്പ്, തെക്കു-കിഴക്കൻ […]