സ്വന്തം ലേഖകൻ
കൊച്ചി: മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. എറണാകുളത്തു നിന്നാണ് രഹ്നയെ അറസ്റ്റു ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിപ്പിട്ടുവെന്ന പരാതിയിലാണ് നടപടി....
സ്വന്തം ലേഖകൻ
ഓച്ചിറ: എൻഐഎ എസ് പിയായി നക്ഷത്രഹോട്ടലിൽ മുറിയെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തി തട്ടിപ്പുനടത്തിയ സിനിമ നടനെ പൊലീസ് അറസ്റ്റ് ചെയ്തു. വടശേരിക്കര മണിയാർ ചൂളയ്ക്കൽവീട്ടിൽ ബിജു സി.ഏബ്രഹമിനെ(40)യാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി...
സ്വന്തം ലേഖകൻ
ശബരിമല: നിലയ്ക്കലിൽ ഔദ്യോഗിക ചുമതലകൾക്കായി തന്നെ നിയോഗിച്ചത് ഭഗവാൻ തന്നെയാണെന്ന് സ്‌പെഷൽ ഓഫീസർ യതീഷ് ചന്ദ്ര. ജീവിതത്തിലെ ഏറ്റവും
ഏറ്റവും മികച്ച അനുഭവമാണ് തനിക്ക് നിലയ്ക്കലും സന്നിധാനത്തുമായി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
'സേവനം ചെയ്യാൻ...
സ്വന്തം ലേഖകൻ
കൊച്ചി: സിനിമാ ചിത്രീകരണത്തിനായി വിദേശരാജ്യമായ ബാങ്കോക്കിൽ എത്തിയ ദിലീപിനെ നിരീക്ഷിക്കാൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടി. പുതിയ സിനിമയായ ഡിങ്കന്റെ ഒന്നരമാസത്തെ ചിത്രീകരണത്തിനാണ് നടൻ കോടതിയുടെ അനുവാദത്തോടെ വിദേശത്തേക്ക് പോയത്. അവിടെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനവിധി നടപ്പാക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിക്കുവാൻ തീരുമാനം. മുതിർന്ന അഭിഭാഷകരുമായി സർക്കാർ അഭിഭാഷകൻ കൂടിക്കാഴ്ച നടത്തി. വിധിക്കെതിരെ ചില രാഷ്ട്രീയപാർട്ടികളും സംഘടനകളും രംഗത്തുളളത് കോടതിയെ...
സ്വന്തം ലേഖകൻ
അഹമ്മദാബാദ്: അജ്‌മേർ ദർഗ സ്‌ഫോടനക്കേസിൽ പ്രതിയായ മലയാളി ഒളിവിൽ കഴിഞ്ഞത് സന്യാസിവേഷത്തിൽ. പ്രതിയായ സുരേഷ് നായർ 'ഉദയ് ഗുരുജി' എന്നപേരിലാണ് കഴിഞ്ഞ 11 വർഷക്കാലം കഴിഞ്ഞത്. ഭറൂച്ചിൽ നർമദാപരിക്രമത്തിന് ഇയാൾ എത്തുമെന്ന...
സ്വന്തം ലേഖകൻ
പൂച്ചാക്കൽ: ശബരിമല ദർശനത്തിന് പോയ ചേർത്തല അരൂക്കുറ്റി സ്വദേശി പ്രദീപിന്റെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. 48 കാരനായ പ്രദീപിനെ കാണാതായിട്ട് പതിനൊന്നു ദിവസം കഴിഞ്ഞു. എല്ലാ മാസവും ഒന്നാം തീയതി അടുത്ത...
സ്വന്തം ലേഖകൻ
പാലക്കാട്: പി.കെ. ശശി എംഎൽഎയുടെ ആറു മാസം സസ്‌പെൻഷൻ പിന്തുണയ്ക്കുന്നവർക്കും യുവതിക്കൊപ്പം നിൽക്കുന്നവർക്കും ഒരുപോലെ അപ്രതീക്ഷിതം. ശാസനയിൽ കൂടിയ നടപടിയൊന്നും ഉണ്ടാകില്ലെന്നു ശശി അടുപ്പമുള്ളവരോടു സൂചിപ്പിച്ചിരുന്നു. പരാതിക്കാരിയും അവരെ പിന്തുണയ്ക്കുന്നവരുമാകട്ടെ, മുഖ്യമന്ത്രിക്കും...
സ്വന്തം ലേഖകൻ
ചെന്നൈ: നിരോധിച്ച 500, 1000 രൂപ നോട്ടുകൾ കീറി ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ. ചെന്നൈക്കടുത്ത് റെട്ടേരിയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് 35 ചാക്കുകളിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ചാക്കുകെട്ടുകൾ കണ്ട് നാട്ടുകാർ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവും ബന്ധുനിയമനവുമടക്കം വിവാദങ്ങളുടെ നിയമസഭ സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം. 13 ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കാൻ ചേരുന്ന സഭയെ പിടിച്ചുകുലുക്കാൻ നിരവധി ആയുധങ്ങളാണ് പ്രതിപക്ഷ ആവനാഴിയിൽ.
സർവ അടവുമെടുത്ത് ഭരണപക്ഷം...