video
play-sharp-fill

പ്രധാനമന്ത്രിയെ നാടുകടത്താൻ വിമാനം പറപ്പിച്ച് യൂത്ത് ഫ്രണ്ട്

സ്വന്തം ലേഖകൻ കോട്ടയം: നോട്ടു നിരോധനം രാജ്യത്തിന്റെ സമ്പദ് ഘടനയെയും വികസനത്തെയും പിന്നോട്ട് നയിച്ചെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ അഭിപ്രായപ്പെട്ടു. റാഫേൽ യുദ്ധവിമാന ഇടപാടിലൂടെ കോടികളുടെ അഴിമതി നടത്തി വൻകിട കോർപ്പറേറ്റുകളെ സഹായിക്കുകയും പാവപ്പെട്ടവരെ ദ്രോഹിക്കുകയും […]

ശബരിമല തീർത്ഥാടന ക്രമീകരണത്തിൽ കടുത്ത വീഴ്ച: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല തീർത്ഥാടനം ആരംഭിക്കാൻ 10 ദിവസം മാത്രം ശേഷിക്കെ തീർത്ഥാടന ക്രമീകരണം ഒരുക്കുന്നതിൽ കടുത്ത വീഴ്ചയാണ് സർക്കാരും ദേവസ്വം ബോർഡും വരുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന:സെക്രട്ടറി ഇ.എസ് ബിജു ആരോപിച്ചു. പ്രളയം നാശം വിതച്ച പമ്പയിലും, […]

പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഷൈമോന്റെ നടപ്പ് പെറ്റിയടിക്കാനുള്ള രസീതുമായി; കറക്കം എസ്.ഐയുടെ വേഷത്തിൽ; വാഹനം തടഞ്ഞ് പെറ്റി പിരിച്ചതിനു നേരത്തെ പരാതി

തേർഡ് ഐ ബ്യൂറോ കോട്ടയം: പൊലീസ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ സംഘത്തിലെ ഷൈമോൻ ജീവിക്കുന്നത് പൊലീസായി. പൊലീസ് വേഷത്തിൽ റോഡിൽ വാഹനങ്ങൾ പരിശോധിച്ച് പെറ്റി പിരിച്ചതിനു ഷൈമോനെതിരെ നേരത്തെ തന്നെ നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്. റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി […]

പൊലീസിലേയ്ക്ക് ആളെയെടുക്കുന്നതിന്റെ പേരിൽ വൻ തട്ടിപ്പ്: നൂറുകണക്കിന് യുവാക്കൾ തട്ടിപ്പിന് ഇരയായി; തട്ടിയെടുത്തത് ലക്ഷങ്ങൾ: പൊലീസിന്റെ പേരിൽ തട്ടിപ്പ് റിക്രൂട്ട്‌മെന്റ് റാലി നടന്നത് കടുവാക്കുളം എമ്മൗസ് സ്‌കൂൾ മൈതാനത്ത്; പരിശീലനം നൽകിയത് വ്യാജ എ.എസ്.പിയും സി.ഐയും; മൂന്നു പേർ പൊലീസ് പിടിയിൽ

 സ്വന്തം ലേഖകൻ കോട്ടയം: പൊലീസിലേയ്ക്ക് ആളെയെടുക്കുന്നതിന്റെ പേരിൽ കോട്ടയം കടുവാക്കുളത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. നിരവധി യുവാക്കളെ വിളിച്ചു വരുത്തി ദിവസങ്ങളോളമായി തട്ടിപ്പ് സംഘം പരിശീലനം നടത്തുകയായിരുന്നു. കടുവാക്കുളത്ത് മാത്രം 76 പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പതിനഞ്ച് പേർക്ക് നിയമനം നൽകിയ ശേഷമുള്ള […]

മദ്യലഹരിയിൽ പിഞ്ചു കുഞ്ഞിന് ക്രൂര മർദനം: പിതാവിനെ പൊലീസ് പിടികൂടി; കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ പിഞ്ചു കുഞ്ഞിനെ മർദിച്ച് അവശനാക്കിയ കേസിൽ പിതാവിനെ പൊലീസ് പിടികൂടി. മദ്യലഹരിയിൽ വീട്ടിലെത്തി വഴക്കുണ്ടാക്കിയ പിതാവ് കുട്ടിയെ വടിയുപയോഗിച്ച് ആക്രമിച്ച് അവശനാക്കുകയായിരുന്നു. ആക്രമണത്തിനിരയായ ഗുരുതരാവസ്ഥയിലായ കുട്ടിയെ അമ്മയാണ് ആശുപത്രിയിൽ എത്തിച്ചത്. അമ്മയുടെ പരാതിയിൽ പിതാവിനെതിരെ പൊലീസ് […]

യുവാവിനെ റോഡിലെറിഞ്ഞു കൊന്ന ഡിവൈഎസ്പിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം: ഡിവൈഎസ്പിയെ സംരക്ഷിക്കുന്നത് ഉന്നതനായി ഐജി; വാസം തമിഴ്‌നാട്ടിലെ ആഡംബര ഫാം ഹൗസിൽ: മൂന്നു ദിവസം കഴിഞ്ഞിട്ടും ഡിവൈഎസ്പിയെ തൊടാനാവാതെ പൊലീസ്

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: യുവാവിനെ അർധരാത്രിയിൽ വാഹനത്തിനു മുന്നിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പിയ്ക്ക് സംരക്ഷണം നൽകുന്നത് വകുപ്പിലെ ഉന്നതായ ഐജിയെന്ന രഹസ്യ വിവരം. തമിഴ്‌നാട്ടിൽ ഐജിയ്ക്കുള്ള രഹസ്യ ഫാം ഹൗസിലാണ് ദിവസങ്ങളോളമായി ഡിവൈഎസ്പി ഒളിവിൽ കഴിയുന്നതെന്നാണ് പുറത്തു വരുന്ന വിവരം. […]

തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ കർണ്ണാടകയിൽ ബിജെപി വീണ്ടും വെട്ടിൽ; ശതകോടീശ്വരനായ ബിജെപി നേതാവ് അഴിമതിക്കേസിൽ ഒളിവിൽ: ലോക്‌സഭയ്ക്കു മുൻപ് ദക്ഷിണേന്ത്യയിൽ ബിജെപിയ്ക്ക് തിരിച്ചടികളുടെ മഹാമഹം; ശതകോടീശ്വരൻ ഒളിവിൽ പോയത് നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ

സ്വന്തം ലേഖകൻ ഹാസൻ: കർണ്ണാടകയിലെ നിയമസഭാ പാർലമെന്റ് മണ്ഡലങ്ങളിൽ ഏറ്റുവാങ്ങേണ്ടി വന്ന വമ്പൻ തിരഞ്ഞെടുപ്പ് തോൽവികൾക്ക് പിന്നാലെ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. കൈക്കൂലിക്കേസിൽ അറസ്റ്റ് ഒഴിവാക്കാനായി ബിജെപി നേതാവും മുൻ മന്ത്രിയും കോടിശ്വരനുമായ ഖനിരാജാവ് ജി.ജനാർദന റെഡ്ഡി ഒളിവിൽ പോയതോടെയാണ് ബിജെപി […]

നാട്ടുകാരുടെ ഹീരാപ്പൻ: കഞ്ചാവിന്റെ കാരിയർ; ഒരു നാട്ടിലെ കുട്ടികളെ വഴിതെറ്റിക്കുന്ന ഹീരാലാൽ ഒടുവിൽ പൊലീസിന്റെ വലയിലായി

ക്രൈം ഡെസ്‌ക് ചിങ്ങവനം: വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായെങ്കിലും, കഞ്ചാവും ലഹരിയും അടക്കം വിൽക്കുകയും നാട്ടുകാർക്ക് ഭീഷണിയായി മാറുകയും ചെയ്ത ഹീരാലാൽ ഒടുവിൽ പൊലീസിന്റെ പിടിയിലായി. കൊല്ലാട് ദേവലോകം ചൂളകവല മഠത്തിൽ ഹീരാലാലിനെയാണ് (28) ഈസ്റ്റ് സി.ഐ ടി.ആർ ജിജുവിന്റെ […]

കേരളത്തിൽ കലാപന്തിന്റെ അന്തരീക്ഷം; എൻഎസ്എസ് കരയോഗ മന്ദിരങ്ങൾക്ക് നേരെ വ്യാപക ആക്രമണം: ചെങ്ങന്നൂരിൽ ക്ഷേത്രത്തിനു മുന്നിൽ സംഘർഷം; വെൺമണി പഞ്ചായത്തിൽ വ്യാഴാഴ്ച ഹർത്താൽ; ആശങ്കയിൽ സാധാരണക്കാർ

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള പ്രതിഷേധങ്ങൾ തെരുവിലേയ്ക്ക് ഇറങ്ങിയതോടെ കേരളത്തിൽ ഉടലെടുക്കുന്നത് കലാപത്തിന്റെ അന്തരീക്ഷം. ബിജെപിയും സംഘപരിവാർ സംഘടനകളും, സിപിഎമ്മും ഇരുവശത്ത് നിന്ന് പരസ്പരം പോർവിളിയും ആക്രോശവും നടത്തുമ്പോൾ തകരുന്നത് സാധാരണക്കാരായ ജനങ്ങളുടെ സമാധാനമാണ്. കേരളത്തിന്റെ മതസൗഹാർദപരമായ […]

നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം യൂത്ത് ഫ്രണ്ട് എം കരിദിനമായി ആചരിക്കും

സ്വന്തം ലേഖകൻ കോട്ടയം: റാഫേൽ യുദ്ധ വിമാന അഴിമതിയിലൂടെ രാജ്യത്തെ വഞ്ചിച്ച നരേന്ദ്ര മോദി സർക്കാരിന്റെ അഴിമതി തുറന്നു കാട്ടുന്നതിനും, നോട്ട്നിരോധനത്തിലൂടെ ഇന്ത്യയെ രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ സാമ്പത്തിക രംഗം തകർത്ത് , ഇന്ത്യയിലെ പാവപ്പെട്ടവരെ പട്ടിണിയിലേക്ക് തള്ളി വിട്ടു കൊണ്ട് […]