video
play-sharp-fill

Thursday, May 22, 2025

Monthly Archives: November, 2018

ഡി.സി ബുക്ക്‌സിന്റെ പുസ്തകങ്ങൾ ഫെയ്‌സ്ബുക്കിൽ: ഇടുക്കി സ്വദേശിയെ പിടികൂടിയത് സൈബർ സെൽ സഹായത്തോടെ

സ്വന്തം ലേഖകൻ കോട്ടയം: പുസ്തകങ്ങളുടെ പിഡിഎഫ് കോപ്പികൾ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്ത് വ്യാപകമായി പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്റർനെറ്റിലെ വിവിധ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത പിഡിഎഫ് കോപ്പികളാണ് ഇയാൾ...

ശബരിമലയിൽ യുവതികൾക്ക് കയറാനാകില്ല, പുനഃപരിശോധനാഹർജി ഓപ്പൺ കോർട്ടിൽ കേൾക്കാൻ തീരുമാനിച്ചതോടെ അന്തിമ വിധിവരെ നിലനിൽക്കുന്ന് 1991 ലെ ഹൈക്കോടതി വിധി പുനഃപരിശോധനാ ഹർജിയിൽ തുറന്ന കോടതിയിൽ ജനുവരി 22 ന് വാദം

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: ശബരിമലയിൽ ഈ മണ്ഡലകാലത്ത് യുവതികൾക്ക് പ്രവേശിക്കാനാകില്ല. പുനഃപരിശോധനാ ഹർജി ജനുവരി 22 ന് തുറന്ന കോടതിയിൽ കേസ് പരിഗണിക്കുമെന്നാണ് ഇപ്പോൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് തീരുമാനിച്ചിരിക്കുന്നത്....

വിശ്വാസം അനാചാരമായിട്ടാണ് മാർക്‌സിസ്റ്റ് പാർട്ടി കാണുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം: വിശ്വാസം എപ്പോഴും അനാചാരമായിട്ടാണ് മാർക്‌സിസ്റ്റ് പാർട്ടി കാണുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നയിക്കുന്ന വിശ്വാസസംരക്ഷണയാത്രയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്തർക്ക് തങ്ങളുടെ...

മന്ത്രി കെ.ടി. ജലീൽ ഊരാക്കുടുക്കിലേക്ക്; ഭാര്യയുടെ സ്ഥാനക്കയറ്റം യു.ഡി.എഫ് സർക്കാരിന്റെ കാലത്തല്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ ഊരാക്കുടുക്കിലേക്ക്, ഭാര്യയുടെ സ്ഥാനക്കയറ്റം യുഡിഎഫ് സർക്കാരിന്റെ കാലത്തല്ല, മന്ത്രിയുടെ വാദദങ്ങൾ ഓരോന്നായി പൊളിയുകയാണ്. വളാഞ്ചേരി ഹയർസെക്കണ്ടറി സ്‌കൂളിന്റെ പ്രിൻസിപ്പലായി എംപി ഫാത്തിമക്കുട്ടിയെ സ്ഥാനക്കയറ്റം നൽകി നിയമച്ചത്...

ശ്രീധരൻ പിള്ളയ്ക്ക് കുരുക്ക് മുറുകി, കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: കോഴിക്കോട് യുവമോർച്ച പരിപാടിക്കിടെ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻ...

ബാഹുബലിയ്ക്ക് ശേഷം രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം എത്തുന്നു

സ്വന്തം ലേഖകൻ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് ശേഷം രാജമൗലി പുത്തൻ ചിത്രവുമായി എത്തുന്നു. പുതിയ ചിത്രത്തിൻറെ പൂജ ചടങ്ങുകൾ നടന്നു. ചിരഞ്ജീവി, സംവിധായകൻ കെ രാഘവേന്ദ്ര റാവു, പ്രഭാസ്, റാണ ദഗ്ഗുബതി,...

മോഷണം കേരളത്തിലും താമസം തമിഴ്‌നാട്ടിലുമാക്കിയ വിരുതനെ പൊലീസ് പൊക്കി

സ്വന്തം ലേഖകൻ മലപ്പുറം: പെരിന്തൽമണ്ണ വ്യാപാരസ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് മോഷണശ്രമം നടത്തിയ പ്രതിയെ പൊലീസ് പൊക്കി. തമിഴ്നാട് ഈറോഡിൽ വാടക്ക് താമസിക്കുകയും മോഷണങ്ങൾ നടത്താൻ വേണ്ടിമാത്രം കേരളത്തിലെത്തുകയും ചെയ്യുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി വാടക്കൽ...

അധ്യക്ഷ പദവിയെച്ചൊല്ലി ഗ്രൂപ്പ് പോരുമൂത്ത കളമശ്ശേരി നഗരസഭയിൽ മുക്കിലും മൂലയിലും കൂടോത്രത്തിന്റെ അവശിഷ്ടങ്ങൾ. ചെമ്പ് തകിടും പനിനീരും കണ്ടെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: അധ്യക്ഷ പദവിയെ ചൊല്ലി ഗ്രൂപ്പ് പോര് ശക്തമായ കളമശ്ശേരി നഗരസഭയിൽ പുതിയ വിവാദം. നഗരസഭാ സെക്രട്ടറിയുടെ മുറിയിൽ ചെമ്പ് തകിടും പനിനീരും കണ്ടെത്തി. സമ്മർദ്ദത്തിന് വഴങ്ങാത്ത തന്നെ പുകച്ച് ചാടിക്കാനുള്ള...

പൊലീസ് സമ്മർദം ശക്തമായി: സമര വാർത്ത അറിഞ്ഞത് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ; മാനസിക സമ്മർദവും നാണക്കേടും താങ്ങാനായില്ല; ഒരു മുഴം കയറിൽ ജീവൻ ഒടുക്കി കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി; ഡിജിപിയെയും മുൾ മുനയിൽ നിർത്തി...

തേർഡ് ബ്യൂറോ തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ റോഡിലേയ്ക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ഡിവൈഎസ്പി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സമ്മർദത്തെ തുടർന്നെന്ന് സൂചന. കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎസ്പി ഒൻപത് ദിവസത്തിനു ശേഷം ആത്മഹത്യ ചെയ്തതോടെ...

നെയ്യാറ്റിൻകര കൊലപാതകം: ഡിവൈഎസ്പി ഹരികുമാർ ജീവനൊടുക്കി; കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കടുത്ത മാനസിക സമ്മർദത്തെ തുടർന്നെന്ന് സൂചന

 സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽകൊലക്കേസിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ തൂങ്ങി മരിച്ചു. ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള കർണ്ണാടക അതിർത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഡിവൈഎസ്പി ഇന്നലെ...
- Advertisment -
Google search engine

Most Read