video
play-sharp-fill

Friday, May 23, 2025

Monthly Archives: November, 2018

തൃപ്തി ദേശായി ശനിയാഴ്ച ശബരിമലയിലെത്തും, കൂടെ ആറ് യുവതികളും. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്ച വൃശ്ചികം ഒന്നിന് തനിക്കും മറ്റ് ആറ് യുവതികൾക്കും മല ചവിട്ടാൻ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന്...

ലാൻസ് നായിക്ക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. സംസ്‌കാരം വൈകിട്ട് അഞ്ചരയ്ക്ക്

സ്വന്തം ലേഖകൻ കൊച്ചി: കാശ്മീരിലെ കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഉദയംപേരൂർ സ്വദേശി ലാൻസ് നായിക്ക് കെഎം ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ജില്ലാ കളക്ടർ അടക്കമുള്ളവർ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്‌....

ശബരിമല : യുവതികളെ തടയുമെന്ന് സുധാകരൻ, ഇല്ലെന്ന് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ പ്രവേശിക്കാനെത്തുന്ന യുവതികളെ തടയുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. വരുന്ന മണ്ഡലകാലത്ത് സന്നിധാനത്തെത്താൻ ശ്രമിക്കുന്ന 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ തടയുമെന്നാണ് സുധാകരൻ പറഞ്ഞിരിക്കുന്നത്. മറ്റ്...

ഡി.വൈ.എസ്.പി. ഹരികുമാറിന്റെ മരണത്തിന് ഉത്തരവാദികൾ മാധ്യമങ്ങളെന്ന് ബന്ധു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡി.വൈ.എസ്.പി. ഹരികുമാറിനെ മാധ്യമങ്ങൾ വേട്ടയാടി കൊന്നതാണെന്ന് ആരോപിച്ച് അദ്ദേഹത്തിൻറെ കുടുംബം രംഗത്ത്. ഹരികുമാറിൻറെ ജേഷ്ഠ പുത്രി ഗാഥാ മാധവാണ് ഇത്തരമൊരു ആരോപണം ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഹരികുമാറിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ വന്ന വാർത്തകൾ നിറം...

കുഴിമറ്റത്തെ വീട്ടമ്മയുടെ ആത്മഹത്യ: ഓർത്തഡോക്‌സ് വൈദികനെതിരെ സഭയുടെ അന്വേഷണ റിപ്പോർട്ട്; വൈദികൻ പീഡിപ്പിച്ചിരുന്നതായി സഭയുടെ കണ്ടെത്തൽ: ചങ്ങനാശേരി ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിലും നടപടി ഉടൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: കുഴിമറ്റത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ വൈദികനെ കുടുക്കുന്ന പൊലീസിന്റെയും സഭയുടെയും അന്വേഷണ റിപ്പോർട്ട് പുറത്ത്. വീട്ടമ്മയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സഭയും ചങ്ങനാശേരി ഡിവൈഎസ്പിയും നടത്തിയ...

വനിതാ നേതാവിന്റെ പരാതിയ്ക്ക് നേരേ മൗനം പാലിച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന സംമ്മേളനത്തിന് ഇന്ന് കൊടിയിറക്കം

സ്വന്തം ലേഖകൻ കോഴിക്കോട്: ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കാനിരിക്കെ പി കെ ശശി എംഎൽഎക്കെതിരായ വനിതാ നേതാവിൻറെ പരാതിക്ക് നേരെ മുഖം തിരിച്ച് സംസ്ഥാന നേതൃത്വം. പൊതുചർച്ചയിൽ വിഷയം ഉന്നയിക്കുന്നത് നേതൃത്വം ഇടപെട്ട്...

വെന്റിലേറ്ററിലായിരുന്ന ബി.ജെ.പിയെ മുഖ്യമന്ത്രി രക്ഷപെടുത്തി

സ്വന്തം ലേഖകൻ കൊട്ടാരക്കര: മൃതപ്രായമായി വെന്റിലേറ്ററിലായിരുന്ന ബി.ജെ.പി യെ ഓക്‌സിജൻ നൽകി ഉണർത്തി എന്നതാണ് ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി ചെയ്തതെന്ന് കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. 'വിശ്വാസം രക്ഷിക്കാൻ വർഗീയതയെ തുരത്താൻ' എന്ന...

മകളുടെ ഫേസ്ബുക്ക് പ്രണയം, അമ്മയുടെ ജീവനെടുത്തു

സ്വന്തം ലേഖകൻ കുളത്തൂപ്പുഴ : പ്രണയ നൈരാശ്യത്തെ തുടർന്ന് മകളുടെ ഫേസ്ബുക്ക് കാമുകൻ അമ്മയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിളപുത്തൻ വീട്ടിൽ പി.കെ. വർഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗീസിനെയാണ് (48) മകളുടെ കാമുകൻ...

വിജയൻ വരച്ച വരയിൽ കോൺഗ്രസും ബിജെപിയും വീണു: മുഖ്യമന്ത്രിയുടെ തന്ത്രത്തിൽ തകർന്നത് കോൺഗ്രസിന്റെ വോട്ട് ബാങ്ക്; എൻഎസ്എസും ബിജെപി കോട്ടയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വരച്ച വരയിൽ കോൺഗ്രസും ബിജെപിയും ഫ്‌ളാറ്റ്. കോൺഗ്രസിന്റെ വോട്ട് ബാങ്കുകളിൽ കൃത്യമായി വിള്ളൽ വീഴ്ത്താൻ വിജയന്റെ ബുദ്ധിയ്ക്ക് സാധിച്ചതോടെ വിജയം...

സ്‌റ്റേയില്ലാതെ സുപ്രീം കോടതി: സർക്കാരും സമരക്കാരും ഒരു പോലെ വെട്ടിൽ; ഇനി പ്രതീക്ഷ വ്യാഴാഴ്ചത്തെ സർവകക്ഷി യോഗത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സെപ്റ്റംബർ 28 ലെ വിധി സ്‌റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെ സർക്കാരും ഹിന്ദു സംഘടനകളും ഒരു പോലെ വെട്ടിലായി. സുപ്രീം കോടതിയിൽ നിന്നു...
- Advertisment -
Google search engine

Most Read