video
play-sharp-fill

Saturday, May 24, 2025

Monthly Archives: November, 2018

പ്രളയത്തിൽ കരകവിഞ്ഞ പമ്പയിൽ അയ്യപ്പ ഭക്തർക്ക് കാലുകഴുകാൻ പോലും വെള്ളമില്ല

സ്വന്തം ലേഖകൻ പമ്പ: മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കുമ്പോൾ മുങ്ങി നിവരാൻ വെള്ളമില്ലാത്ത പമ്പാ നദിയാണ് ഭക്തരെ കാത്തിരിക്കുന്നത്. ഒഴുക്ക് കുറഞ്ഞ നദിയുടെ പലഭാഗത്തെയും ജലനിരപ്പ് കാൽമുട്ടിന് താഴെയാണ്. പ്രളയത്തിൽ തകർന്ന...

ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിന് അഡ്മിന്റെ വീട് തല്ലിത്തകർത്തു. 15 പേരെ പൊലീസ് അറസ്റ്റുചെയ്തു

സ്വന്തം ലേഖകൻ ഓയൂർ: ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയ തർക്കം വീടാക്രമണത്തിലേക്ക്. ഗ്രൂപ്പ് അഡ്മിൻമാരിൽ ഒരാളുടെ ബന്ധുവിൻറെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ഗുണ്ടാസംഘം വാൾ ചുഴറ്റുകയും മാരകായുധങ്ങൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു....

ഈ വർഷത്തെ അവാർഡുകളെല്ലാം ലാലേട്ടൻ വാരിക്കൂട്ടും; ഒടിയന്റെ സംവിധായകൻ

സ്വന്തം ലേഖകൻ ഒടിയന്റെ വരവിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ. മോഹൻലാലിനെ നായകനാക്കി വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ഡിസംബർ 14ന് തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ഒടിയനാകാൻ വേണ്ടി മോഹൻലാലിനെ കണ്ട കഥ...

വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങുന്ന മോഹൻലാലിനൊപ്പം മകൾ വിസ്മയ. ദീർഘകാലത്തിനു ശേഷം അച്ഛനേയും മകളേയും ഒന്നിച്ചുകണ്ട സന്തോഷം പങ്കുവെച്ച് ആരാധകർ

സ്വന്തം ലേഖകൻ മോഹൻലാലും മകൾ വിസ്മയയും ഒരുമിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. അച്ഛനും മകളും ഒരുമിച്ച് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. സൂപ്പർ താരത്തിന്റെ ഘനമില്ലാതെ ഉത്തരവാദിത്തമുള്ള ഒരു അച്ഛനായി...

സംഘപരിവാറിന്റെ പ്രതിഷേധ തന്ത്രം പാളി: ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിൽ റെക്കോർഡ് വരുമാനം; കാണിക്കയും, വഴിപാടുകളും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഭക്തർ തള്ളി; സമരക്കാർ പോലും കാണിക്കയിട്ടെന്ന് കണക്ക്

തേർഡ് ഐ ബ്യൂറോ സന്നിധാനം: കാണിക്കയും വഴിപാടുകളും ബഹിഷ്‌കരിക്കണമെന്ന സംഘവരിവാർ ആഹ്വാനം ശബരിമലയിലെ അയ്യപ്പഭക്തർ നിഷ്‌കരുണം തള്ളിക്കളഞ്ഞു. ചിത്തിര ആട്ടവിശേഷത്തിന് ഇതുവരെ ലഭിക്കാത്ത റെക്കോർഡ് വരുമാനമാണ് ശബരിമലയിൽ ഇത്തവണ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്...

ലേഡീസ് കോച്ചുകൾ നിർത്തലാക്കുന്നു. ഇനി ജനറൽ കംപാർട്ടുമെന്റുകളിൽ വനിതാ സംവരണം

സ്വന്തം ലേഖകൻ ആലപ്പുഴ: സുരക്ഷിതത്ത്വത്തിലെ ആശങ്ക നിമിത്തം വനിതകൾ അവഗണിക്കുന്ന 'ലേഡീസ് കോച്ചു'കൾ പൂർണമായി ഒഴിവാക്കാൻ റെയിൽവേ ആലോചിക്കുന്നു. പകരം ജനറൽ കോച്ചുകളിൽ ബസുകളിലേതു പോലെ സ്ത്രീകൾക്ക് സീറ്റുകൾ സംവരണം ചെയ്യും. തിരുനന്തപുരം- ചെന്നൈ മെയിലിലും...

ശബരിമല സ്ത്രീ പ്രവേശനം: സമരം പൊളിക്കാൻ പിണറായിയുടെ കുതന്ത്രം; രാഷ്ട്രീയക്കാരുടെ ചർച്ച പൊളിച്ചടുക്കി; തന്ത്രിയ്ക്കും കൊട്ടാരത്തിനും വിലകൊടുത്തു; രാഷ്ട്രീയക്കാർ പ്രതിഷേധിച്ചപ്പോൾ സംതൃപ്തിയോടെ തന്ത്രിയും കൊട്ടാരവും

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെ സമ്മർദത്തിലാക്കി സർവകക്ഷിയോഗം വിളിക്കാൻ നിർബന്ധിതരാക്കിയ രാഷ്ട്രീയകക്ഷികളുടെ തന്ത്രത്തെ തകർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിയെയും, പന്തളം കൊട്ടാരം പ്രതിനിധികളെയും രാഷ്ട്രീയ പാർട്ടികളെയും വ്യത്യസ്ത...

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു.

സ്വന്തം ലേഖകൻ കൊച്ചി: മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിർദ്ദേശിച്ചു. സോഷ്യൽ മീഡിയ വഴി മതവികാരം...

രാഹുൽ ഈശ്വറിന് മണ്ഡലകാലം കഷ്ടകാലം. കേസുകളിൽ കുടുങ്ങി കോടതീയിലും പൊലീസ് സ്റ്റേഷനിലുമായി ഓടടാഓട്ടം

സ്വന്തം ലേഖകൻ കൊച്ചി: തുലാമാസ പൂജകൾക്കും ചിത്തിരആട്ട വിശേഷത്തിനും ശബരിമല നട തുറന്നപ്പോൾ 'പ്ലാൻ എ'യും 'ബി'യും 'സി'യുമൊക്കെയായി ഓടിനടന്ന അയ്യപ്പധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിന് മണ്ഡലകാലം അക്ഷരാർഥത്തിൽ കഷ്ടകാലം. പലവിധ കേസുകളിലായി...

തമിഴ്‌നാട്ടിൽ ‘ഗജ’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. അരലക്ഷത്തിലധികംപേരെ മാറ്റി പാർപ്പിച്ചു. തെക്കൻ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത.

സ്വന്തം ലേഖകൻ തമിഴ്‌നാട്: തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കൽ തുടങ്ങിയ ജില്ലകളിൽ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ് കരകടന്നു. 110 കിലോമീറ്ററോളം വേഗത്തിൽ വീശിയ കാറ്റിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് നാശമുണ്ടായി. ഒട്ടേറെ...
- Advertisment -
Google search engine

Most Read