video
play-sharp-fill

Saturday, September 20, 2025

Monthly Archives: September, 2018

അപകടം കുറയ്ക്കാൻ നിരീക്ഷണം ശക്തമാക്കുന്നു; സേഫ് കേരള സ്‌ക്വാഡുകൾ 24 മണിക്കൂറും

സ്വന്തം ലേഖകൻ കണ്ണൂർ: വാഹനാപകടങ്ങൾ കുറയ്ക്കാൻ സേഫ് കേരള സ്‌ക്വാഡുകൾ 24 മണിക്കൂറും പരിശോധന നടത്തും. ഇതിനായി 51 പുതിയ സ്‌ക്വാഡുകൾ രൂപവത്കരിക്കും. സേഫ് കേരള പദ്ധതിക്ക് ചട്ടമായതോടെ 255 തസ്തികകളിൽ ഉടൻ നിയമനം...

‘ചക്കര’ക്ക് അയച്ചത് ‘ചക്കരക്കുളം’ ത്ത് കിട്ടി; സിപിഐഎം നേതാവിന്റെ പ്രണയ സല്ലാപം വാട്സാപ്പിൽ പാട്ടായി

സ്വന്തം ലേഖകൻ ചേർത്തല: പ്രണയസല്ലാപ നിമിഷങ്ങളുടെ സെൽഫി ചിത്രം വാട്സ് ആപ്പ് ഗ്രൂപ്പ് മാറി പ്രാദേശിക കൂട്ടായ്മ ഗ്രൂപ്പിലേക്ക് അയച്ച സിപിഎം പ്രാദേശിക നേതാവ് കുടുങ്ങി. ലോക്കൽകമ്മിറ്റി അംഗങ്ങളുടെ പ്രണയം വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ...

കുടുംബത്തിലെ സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങൾ കടത്തിയതിനു പിന്നിൽ ഐ.ജിയും പിസി ജോർജ്ജുമെന്ന് കന്യാസ്ത്രീയുടെ കുടുംബം; പിസി ജോർജ്ജ് ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് ഭയം; ചിത്രങ്ങൾ അടങ്ങിയ സിഡിയുമായി ബിഷപ്പിന്റെ അഭിഭാഷകൻ ഹൈകോടതിയിൽ

സ്വന്തം ലേഖകൻ എറണാകുളം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീയുടെ കുടുംബത്തിലെ സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങൾ സ്റ്റുഡിയോയിൽ നിന്ന് കടത്തിയതിനു പിന്നിൽ എറണാകുളം റേഞ്ച് ഐ.ജിയുടെ ഇടപെടൽ ഉണ്ടെന്ന് കുടുംബത്തിന്റെ...

മൊബൈൽ ടവർ നിർമ്മാണത്തിനെതിരെ പ്രതിഷേധ സമരം മൂന്നാം ദിവസത്തേക്ക്

സ്വന്തം ലേഖകൻ കുറിച്ചി : പഞ്ചായത്ത് രണ്ടാം വാർഡിൽ പള്ളത്രക്കവലയിൽ അനധികൃത മൊബൈൽ ടവർ നിർമ്മാണം. പഞ്ചായത്തിൽ കമ്മിറ്റി അംഗങ്ങൾ അറിയാതെ ആണ് അനുമതി നൽകിയത്.ഗവൺമെൻറ് ഓർഡർ ഉപയോഗിച്ച് പഞ്ചായത്ത് അധികൃതർ നടത്തിയ ഒത്തുകളിയിലൂടെ...

നരേന്ദ്ര മോദിക്ക് യു.എന്നിന്റെ പരമോന്നത അവാർഡ്

സ്വന്തം ലേഖകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എന്നിന്റെ പരമോന്നത അവാർഡ്. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാർഡാണ് നരേന്ദ്ര മോദിക്ക് ലഭിച്ചത്. സൗരോർജ സഖ്യത്തിന് നേതൃത്വം നൽകിയതിനും 2022ഓടെ ഇന്ത്യയിൽ ഡിസ്പോസിബിൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം...

കോട്ടയത്ത് റെയിൽവേയ്ക്ക് ഇനി പുതിയ മുഖം: നാഗമ്പടം മേൽപ്പാലത്തിനൊപ്പം റെയിൽവേ സ്റ്റേഷനിൽ രണ്ടാം കവാടം വരുന്നു

സ്വന്തം ലേഖകൻ കോട്ടയം: അക്ഷരങ്ങളുടെ നഗരത്തിന്റെ റെയിൽവേ സ്‌റ്റേഷനിൽ മുഖം മിനുക്കാൻ പുതിയ പ്ദ്ധതികൾ യാഥാർത്ഥ്യമാകുന്നു. റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിനൊപ്പം നാഗമ്പടം മേൽപ്പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ റെയിൽവേയുടെ പുതിയ പദ്ധതികൾ നഗരത്തിൽ യാഥാർത്ഥ്യത്തിലെത്തും....

ഇപ്പോൾ ജാമ്യം പരിഗണിച്ചാൽ നേരത്തെയാകും: ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ മാറ്റി വച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ജലന്ധർ രൂപത മുൻ അധ്യക്ഷൻ ഫ്രാങ്കോ മുളയക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേയ്ക്ക് മാറ്റി. കേസ് ഇന്ന് പരിഗണിച്ചാൽ ഇത്...

ഗാന്ധിനഗറിൽ ട്രെയിനിൽ നിന്നു വീണ് അജ്ഞാതൻ മരിച്ചു

തേർഡ് ഐ ബ്യൂറോ കോട്ടയം: ഗാന്ധിനഗറിൽ ട്രെയിനിൽ നിന്ന് വീണ് അജ്ഞാതൻ മരിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. പുലർച്ചെ അഞ്ചരയ്ക്കു ശേഷം കടന്നു പോയ ട്രെയിനിൽ നിന്നാണ് ഇയാൾ വീണു മരിച്ചതെന്ന് സംശയിക്കുന്നു. ഗാന്ധിനഗർ...

പള്ളിക്കത്തോട്ടിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു

സ്വന്തം ലേഖകൻ കോട്ടയം: പള്ളിക്കത്തോട്ടിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറി. കാർ യാത്രക്കാർക്ക് പരിക്കില്ല. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പള്ളിക്കത്തോട് ജംഗ്ഷനിലേയ്ക്ക് എത്തിയ കാർ, നിയന്ത്രണം വിട്ട് ജംഗ്ഷനിലെ...

ബിഷപ്പ് ഫ്രാങ്കോയുടെ ലൈംഗിക ശേഷി പരിശോധിച്ചത് എങ്ങിനെ: ഡോക്ടർ തന്നെ വെളിപ്പെടുത്തുന്നു

സ്വന്തം ലേഖകൻ കോട്ടയം: പീഡനക്കേസുകളിൽ പൊലീസിന്റെ സ്വാഭാവിക നടപടിക്രമങ്ങളിൽ ഒന്ന് മാത്രമാണ് ലൈംഗിക ശേഷി പരിശോധന. എന്നാൽ, ലൈംഗിക ശേഷി പരിശോധന എന്നത് ഇത്രത്തോളം ചർച്ചയായത് ബിഷപ്പ് ഫ്രാങ്കോ പീഡനക്കേസിൽ അറസ്റ്റിലായതോടെയാണ്. ബിഷപ്പിനെ ലൈംഗിക...
- Advertisment -
Google search engine

Most Read