തേർഡ് ഐ ബ്യൂറോ
കോട്ടയം: വഴിതെറ്റിയെത്തിയ ജെസ്‌നയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആരെങ്കിലും തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരിക്കാമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. പത്തുമാസമായിട്ടും ജസ്‌നയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് പത്തനംതിട്ട ക്രൈംബ്രാഞ്ച് സംഘം...
സ്വന്തം ലേഖകൻ
കോട്ടയം: പനച്ചിക്കാട് പള്ളി ആക്രമണക്കേസിൽ കോൺഗ്രസിന്റെ വാദങ്ങളെല്ലാം പൊളിയുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചതോടെയാണ് തങ്ങളുടെ വാദം തെളിഞ്ഞതായി ഡിവൈഎഫ്ഐ പ്രവർത്തകർ അവകാശപ്പെടുന്നത്. കേസിൽ അറസ്റ്റിലായ ഏഴ്...
സ്വന്തം ലേഖകൻ
കോട്ടയം: ജനങ്ങളിൽ വിഭാഗീയത സൃഷ്ടിക്കുന്ന വനിതാ മതിലിൽ ജില്ലയിലെ ഭൂരിപക്ഷം വനിതാ ജീവനക്കാരും പങ്കെടുക്കില്ലെന്ന് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രഞ്ജു കെ...
സ്വന്തം ലേഖകൻ
തൃശൂർ: കലാലയ രാഷ്ട്രീയ അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ സൈമൺ ബ്രിട്ടോ (64) അന്തരിച്ചു. 35 വർഷം വീൽച്ചെയറിൽ നടന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയ സൈമൺ ബ്രിട്ടോയുടെ പോരാട്ട ജീവിതത്തിനാണ് തിരശീല...
സ്വന്തം ലേഖകൻ
മോഹൻലാലിന്റെ നായികയായി ധനത്തിലൂടെ അരങ്ങേറുകയും മലയാളത്തിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്ത നടി ചാർമ്മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിൽ. തമിഴ്നാട്ടിലെ ഓല മേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള...
സ്വന്തം ലേഖകൻ
ശബരിമല: അയ്യപ്പ ജ്യോതിയെ അനുകൂലിച്ചതിന്റെ പേരിൽ രണ്ട് പൊലീസുകാർക്ക് പണി പോയിരിക്കുന്നു. അയ്യപ്പജ്യോതിയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനു രണ്ട് സിവിൽ പൊലീസ് ഓഫിസർമാരെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. പമ്പ...
സ്വന്തം ലേഖകൻ
കൊച്ചി : ഹൈക്കോടതി നിർദേശം ഉണ്ടായിട്ടും സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ബി.എസ്.എൻ.എൽ അനുവദിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. സ്ഥാനക്കയറ്റത്തിനായി എഴുതിയ വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുകയോ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ...
സ്വന്തം ലേഖകൻ
പൂഞ്ഞാർ: പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് പിന്തുണയോടെ ജനപക്ഷം നേതാവ് പ്രസാദ് തോമസ് തിരഞ്ഞെടുക്കപെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി രമേശ് ബി വെട്ടിമറ്റത്തിനെതിരെ 6 വോട്ടുകൾക്കാണ് പരാജയപെടുത്തിയത്.ബി.ജെ.പി. അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.പൂഞ്ഞാർ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൂന്ന് രൂപയ്ക്ക് വാഴനാരു കൊണ്ടുള്ള സാനിറ്ററി പാഡുകൾ എത്തുന്നു. ഗുജറാത്തിലെ ശാശ്വത് എന്ന കർഷക കൂട്ടായ്മയാണ് നാപ്കിനുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. വാഴനാരിനൊപ്പം വാഴയുടെ പൾപ്പും ഉപയോഗിച്ചാണ് സാനിറ്ററി പാഡുകൾ...
സ്വന്തം ലേഖകൻ
കൊച്ചി: സിനിമാ മേഖലയിലെ പ്രമുഖർ തന്നെ അവരുടെ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തെന്ന് ലഹരിമരുന്ന് കേസിൽ പിടിയിലായ നടി അശ്വതിയുടെ വെളിപ്പെടുത്തൽ. സിനിമാ സീരിയൽ നടിയായ അശ്വതി ബാബു പൊലീസിന് നൽകിയ മൊഴിയിൽ...