മലപ്പുറത്ത് കനത്ത മഴയെ തുടർന്ന് കോഴി ഫാമിൽ വെള്ളം കയറി 2000 കോഴികൾ ചത്തു

Spread the love

മലപ്പുറം : കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമിൽ വെള്ളം കയറി 2000 കോഴികൾ ചത്തു.

video
play-sharp-fill

വഴിക്കടവ്, മണിമൂളി മേഖലകളിലെ കനത്ത മഴയിലാണ് കോഴികൾ ചത്തത്. കലക്കൻ പുഴ നിറഞ്ഞൊഴുകുകയാണ്. ഇതേ തുടർന്ന് സമീപത്തെ കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങി.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളും ഇടിമിന്നൽ ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group