20 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ ; മൃതദേഹം കണ്ടത് തോടിന്‍റെ കരയിൽ; കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞില്ല ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ 

കൊച്ചി: പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

മുടിക്കൽ ഇരുമ്പ് പാലത്തിന് ചേർന്നൊഴുകുന്ന തോടിന്‍റെ കരയിലാണ് മൃതദേഹം കണ്ടത്. കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.