കളിക്കുന്നതിനിടെ കാണാതായി ; വടകരയിൽ 2 വയസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

വടകര : വക്കീല്‍ പാലത്തിന് സമീപം പുഴയില്‍ 2 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസില്‍ ഷമീറിൻ്റയും മുംതാസിൻ്റയും മകള്‍ ഹവ്വ ഫാത്തിമയാണ് മരിച്ചത്.

വീടിന്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് കളിക്കുന്നതിനിടെ കുട്ടിയെ കാണാതായിരുന്നു.

വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group