കോട്ടയം പതിനാറിൽ ചിറ ലീനാ മൻസിൽ വി.എ. ഹംസ (85) നിര്യാതനായി

Spread the love

കോട്ടയം പതിനാറിൽ ചിറ ലീനാ മൻസിൽ വി.എ. ഹംസ (85) നിര്യാതനായി. ഖബറടക്കം താഴത്തങ്ങാടി ജുമാ മസ്ജിദിൽ. സമയം വൈകുന്നേരം 4 മണി.