
പാമ്പാടി:കോട്ടയം കാരാപ്പുഴ തയ്യിൽ വീട്ടിൽ പരേതനായ കുഞ്ഞുപണിക്കരുടെ മകൾ ടി.കെ. സരളമ്മ( 84റിട്ട. നേഴ്സിംഗ് സൂപ്രണ്ട് യു. പി.) നിര്യാതയായി.
മൃതദേഹം ഇന്ന് (06/10/ 2025) രാവിലെ 10 ന് സഹോദരീ ഭർത്താവ് കെ.കെ. കരുണാകരൻ്റെ പേഴ മറ്റം ശ്രേയസ് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം 2ന് പാമ്പാടി പഞ്ചായത്ത് ശ്മശാനത്തിൽ