യുഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 25 ബുധനാഴ്ച;എൻ.കെ. പ്രേമചന്ദ്രൻ എം.പി. കൺവെൻഷൻ ഉദ്ഘാടനം ചെയ്യും

Spread the love

മുണ്ടക്കയം: യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 25 -ാം തീയതി ബുധനാഴ്ച 3 ന് മുണ്ടക്കയം സി എസ് ഐ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് യു ഡി എഫ് നേതാക്കൾ അറിയിച്ചു.

video
play-sharp-fill

മികച്ച പാർലമെൻ്റേറിയനും ആർ എസ് പി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗവുമായ എൻ.കെ. പ്രേമചന്ദ്രൻ എം.പി. കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

യു ഡി എഫിലെ പ്രമുഖ സംസ്ഥാന – ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. കൺവെൻഷനു മുന്നോടിയായി മുണ്ടക്കയം കല്ലേപാലം ജംഗ്ഷനിൽ നിന്നും 2.30 ന് താളമേളങ്ങളുട അകമ്പടിയോടെ യു ഡി എഫ് പ്രവർത്തകരുടെ മഹാറാലിയും ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group