video
play-sharp-fill
കോളജ് ഹോസ്റ്റലിൽ 19 കാരൻ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായി; സംഭവം കൊച്ചിയിൽ

കോളജ് ഹോസ്റ്റലിൽ 19 കാരൻ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായി; സംഭവം കൊച്ചിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: കോളജ് ഹോസ്റ്റലിൽ 19 കാരൻ പ്രകൃതി വിരുദ്ധ പീഡനത്തിനിരരായി.

തമിഴ്നാട് സ്വദേശിയാണ് സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തിനിരയായത്. പരുക്കേറ്റ വിദ്യാർത്ഥിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.