ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

Spread the love

തൃത്താല : ഭാരതപുഴയിലെ മുടപ്പക്കാട് കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു.

video
play-sharp-fill

മുടപ്പാക്കാട് തോട്ടത്തിൽ വീട്ടിൽ നാസറിന്റെ മകൻ അൻഷാദാണ് (18) മരിച്ചത്.

പാലക്കാട് തൃത്താല പരുതൂർ മുടപ്പക്കാട് കടവിലാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group