
കോഴിക്കോട് : വടകര ചാനിയംകടവ് സ്വദേശിയായ 17 -കാരനെ കാണ്മാനില്ല.
തിരുവള്ളൂർ ചാനിയംകടവ് ചെറുവോട്ട് വീട്ടിൽ സുരേന്ദ്രന്റെ മകൻ ആദിഷ് കൃഷ്ണ (17)യെയാണ് കാണാതായത്.
ജൂലൈ 28ന് രാത്രിയിലാണ് കുട്ടിയെ കാണാതായത്, കാണാതാവുന്ന സമയത്ത് കറുപ്പ് പാന്റും കറുപ്പ് ഷർട്ടുമാണ് ധരിച്ചിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടകര പോലീസ് സ്റ്റേഷനിലോ 9207603743, 9495337703, 9446281772 എന്നീ നമ്പറുകളിലോ അറിയിക്കുക.