video
play-sharp-fill

Monday, May 19, 2025
HomeMainജുവൈനൽ ജസ്റ്റിസ് ബോർഡിന്റെ നിരീക്ഷണത്തിൽ ഇരുന്ന 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി; ഒറ്റയ്ക്ക് താമസിച്ചിരുന്ന...

ജുവൈനൽ ജസ്റ്റിസ് ബോർഡിന്റെ നിരീക്ഷണത്തിൽ ഇരുന്ന 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി; ഒറ്റയ്ക്ക് താമസിച്ചിരുന്ന കുട്ടിയെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Spread the love

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.

ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ കുട്ടിയാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ 17കാരനെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ മുറിയിൽ കുട്ടി  ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments