പുന്നപ്രയിൽ 15 കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

ആലപ്പുഴ : പുന്നപ്രയിൽ 15 കാരൻ ട്രെയിൻ തട്ടി മരിച്ചു. പുന്നപ്ര സൗത്ത് പഞ്ചായത്ത് പൂമീൻപൊഴി പുതുവയൽ വീട്ടിൽ ഷമീറിന്റെ മകൻ മുഹമ്മദ് (15) ആണ് മരിച്ചത്.

കുട്ടിയെ  റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി തുടർനടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group