
സ്കൂളിലേക്ക് പോകുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു
കണ്ണൂർ: പഴയങ്ങാടി വെങ്ങരയില്‍ പതിനഞ്ച് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. മാടായി ഗേള്‍സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീനന്ദയാണ് മരിച്ചത്.
സ്കൂളിലേക്ക് പോകുന്നതിനിടെ റോഡരികിലെ തോട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Third Eye News Live
0