മുഹമ്മ തണ്ണീർമുക്കത്ത് നിന്നും 12 വയസുള്ള വിദ്യാർഥിയെ കാണ്മാനില്ല ; കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക December 18, 2023 WhatsAppFacebookTwitterLinkedin Spread the loveആലപ്പുഴ:വൈഷ്ണവ് 12 വയസ് മുഹമ്മ തണ്ണീർമുക്കത്ത് നിന്നും ഇന്ന് രാവിലെ 8 മണി മുതൽ കാണാതായിരിക്കുന്നു. കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക