
കോട്ടയം: ജില്ലയിൽ നാളെ (26/07/25) ഗാന്ധിനഗർ,പുതുപ്പള്ളി, വാകത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്നസ്ഥലങ്ങൾ ഇവ :
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കുട്ടിപ്പടി, ചാത്തുണ്ണി പാറ, മെൻസ് ഹോസ്റ്റൽ, ഹൗസ് സർജൻസി ഹോസ്റ്റൽ എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും
പൈക സെക്ഷന്റെ പരിധിയിൽ (26/07/25) ശക്തമായ കാറ്റിനും മഴക്കും ശേഷം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതും ലൈനുകൾ തകർന്നതുമായ സാഹചര്യത്തിൽ, വൈദ്യുതി ബന്ധം 26/07/2025 ശനിയാഴ്ച വൈകുന്നേരത്തോടെ മാത്രമേ പുനസ്ഥാപിക്കാനാകൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ IHRD സ്കൂൾ,ഫെഡറൽ ബാങ്ക്,SBI,കാഞ്ഞിരത്തു മൂട്,റിലൈൻസ്,കീഴാ റ്റുകുന്നു,എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും