ഓക്‌സിജനിൽ “5 ദിന ഓണം മഹാ വിൽപ്പന” ഏറ്റവും വലിയ വിലക്കുറവ്;തിരുവോണ ദിനത്തിൽ കേരളത്തിലെ എല്ലാ ഓക്‌സിജൻ ഷോറൂമും രാത്രി 12 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്; ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഹോം അപ്ലൈന്‍സസ്, കിച്ചൺ അപ്ലയൻസസ്, എയർ കണ്ടീഷണറുകൾ, എൽ ഇ ഡി ടിവികൾ, വാഷിംഗ് മെഷീൻ, മൊബൈൽ ആക്സസറീസ് എന്നിവ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാം

Spread the love

കോട്ടയം :  ഓക്‌സിജനിൽ ഓണം ഓഫറുകളുടെ ഏറ്റവും വലിയ സെയിൽ.ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഹോം അപ്ലൈന്‍സസ്, കിച്ചൺ അപ്ലയൻസസ്, എയർ കണ്ടീഷണറുകൾ, എൽ ഇ ഡി ടിവികൾ, വാഷിംഗ് മെഷീൻ, മൊബൈൽ ആക്സസറീസ് എന്നി പ്രോഡക്റ്റുകൾ വമ്പിച്ച വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.

₹4444 രൂപ മുതൽ സ്മാർട്ട്ഫോൺ, ₹6555 മുതൽ 5G സ്മാർട്ട്ഫോൺ, ₹5340 രൂപ മുതൽ സ്മാർട്ട് ടിവി, വാഷിംഗ് മെഷീൻ, ₹14,990 മുതൽ ലാപ്ടോപ്പ്, ₹14999 രൂപക്ക് ഡബിൾ ഡോർ ഫ്രിഡ്ജ്, ₹18490 മുതൽ 1 ടൺ 3 സ്റ്റാർ ഏസി, ₹199 രൂപ മുതൽ തുടങ്ങുന്ന വിവിധ ബ്രാൻഡുകളുടെ കിച്ചൺ അപ്ലയൻസസ്, മൊബൈൽ ആക്‌സസറീസ്, കമ്പ്യൂട്ടർ ആക്‌സസറീസ് തുടങ്ങി ഒട്ടേറെ പ്രോഡക്റ്റുകൾ കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവിലാണ് വിൽപ്പന നടത്തുന്നത്. തിരുവോണ ദിവസമായ ഇന്നും കേരളത്തിലെ എല്ലാ ഷോറൂമുകളും തുറന്ന് പ്രവർത്തിക്കുന്നതാണ്.

ടിവി എക്‌സ്ചേഞ്ച് ഓഫറിലൂടെ കിട്ടുന്നത് കുറഞ്ഞത് 2000 മുതൽ 5000 വരെ വരെ എക്‌സ്ചേഞ്ച് ബോണസ്. കാർഡ്, ബാങ്ക്, വൗച്ചർ തുടങ്ങിയ നിബന്ധനകൾ ഇല്ലാതെ വിവിധ ഫ്രിഡ്ജുകൾക്ക് ₹5000 വരെ ക്യാഷ്ബാക്ക് ഓഫർ കൂടാതെ വിവിധ വാഷിംഗ് മെഷീനുകൾക്ക് ₹3000 വരെ ക്യാഷ്ബാക്ക് ഓഫർ. ലാപ്ടോപ്പുകൾക്ക് കുറഞ്ഞത് 2000 രൂപ എക്‌സ്ചേഞ്ച് ഓഫർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏത് കണ്ടീഷനിലുമുള്ള മിക്സി, ഗ്യാസ് സ്റ്റോവ് കൊണ്ടുവരുമ്പോൾ ₹1000 രൂപ ഉറപ്പായ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പുതിയ മിക്സി, ഗ്യാസ് സ്റ്റോവ് ഉപഭോക്താക്കൾക്ക് വാങ്ങാം. മിക്സി, ഗ്യാസ് സ്റ്റോവ് വാങ്ങുമ്പോൾ പഴയതിന് ₹1000 എക്‌സ്ചേഞ്ച് ഓഫർ. ഏത് കണ്ടിഷനിലുമുള്ള എന്ത് ഗ്രഹോപകരണങ്ങൾക്കും 500 രൂപ മുതൽ 1000 രൂപ വരെ വരെ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ എയർ ഫ്രയർ, ഓവൻ വാങ്ങാനും അവസരം. തിരഞ്ഞെടുത്ത ഏസി മോഡലുകൾക്ക് സൗജന്യ ഇൻസ്റ്റലേഷൻ, സൗജന്യ സ്റ്റെബിലൈസർ ഗ്രീൻ എക്‌സ്ചേഞ്ച് ഓഫറിലൂടെ 6000 രൂപ എക്‌സ്ചേഞ്ച് മൂല്യം തുടങ്ങിയ ഓഫറുകളും.

ആകർഷകമായ വിലക്കുറവിനു പുറമെ വിവിധ കമ്പനികളുടെ ഓഫറുകളും ഇക്കാലയളവിൽ ലഭിക്കും, കൂടാതെ 25 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും ഈ സീസണിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.

ഹോം അപ്ലയൻസസുകൾക്ക് ഹോം ഡെലിവറി സൗകര്യവും, ബജാജ്, എച്ച്ഡിബി, ഐഡിഎഫ്സി, എച്ച്ഡിഎഫ്സി, ടിവിഎസ് ക്രെഡിറ്റ്സ് തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓണം സ്പെഷ്യൽ ഇഎംഐ ഓഫറുകളും പർച്ചേസുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

ഗൃഹപ്രവേശന പർച്ചേസുകൾക്ക് സ്പെഷ്യൽ വിലക്കുറവും, സമ്മാനങ്ങളും, ക്യാഷ്ബാക്ക് ഓഫറുകളും, പ്രത്യേക ഇഎംഐ സ്കീമുകളും ലഭ്യമാണ്.

വിശദ വിവരങ്ങൾക്ക് 9020100100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.