മലപ്പുറത്ത് പതിമൂന്ന് വയസ്സുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

മലപ്പുറം : ഏ ആർ നഗർ പുകയുരിൽ പതിമൂന്ന് വയസ്സുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

പുകയൂർ ആലുങ്ങ പറമ്പ് പാറമേൽ ഉണ്ണിയുടെ മകൻ വിവേക് (13)  ആണ് മരിച്ചത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രി  മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group