
പാലക്കാട് : വടക്കഞ്ചേരിയില്‍ 10 വയസുകാരൻ ജീവനൊടുക്കിയ നിലയില്‍.
കണ്ണമ്പ്ര പുന്നാടത്ത് മനോജിൻ്റെ മകൻ അഞ്ചാം ക്ലാസ്സ് വിദ്യാർഥി രഘു റാം മോഹനാണ് മരിച്ചത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാൻ കാരണം എന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.



