പത്തുവയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; ഇടുക്കി പട്ടയക്കുടി സ്വദേശി ദേവനന്ദ് ആണ് മരിച്ചത്

Spread the love

ഇടുക്കി : പത്തുവയസുകാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടയക്കുടി ആനക്കുഴി സ്വദേശി തോട്ടത്തിൽ അജിയുടെ മകൻ ദേവനന്ദ് ആണ് മരിച്ചത്.

വെണ്മണി സെന്റ് ജോർജ് യുപി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കാളിയാർ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. മൃതദേഹം ഉടൻ തന്നെ പോസ്റ്റുമോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group