മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന്റെ വിഷമത്തിൽ വിഷം കഴിച്ചു ; ഇടുക്കി രാജാക്കാട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു

Spread the love

രാജാക്കാട് : പൂപ്പാറക്ക് സമീപം വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു.

video
play-sharp-fill

മുരിക്കുംതൊട്ടി മൗണ്ട് ഫോർട്ട് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയും, ബിയൽറാം സ്വദേശിനിയുമായ ശ്രീസഞ്ചന (15)യാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരത്തോടെ കുട്ടിയെ മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്നുണ്ടായ വിഷമത്തിൽ വീട്ടിൽ വെച്ച് വിഷം കഴിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.