സ്‌പെഷൽ ക്ലാസ് കഴിഞ്ഞു പോകവേ കയത്തിൽ കുളിക്കാൻ ഇറങ്ങി ; പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മുങ്ങി മരിച്ചു

Spread the love

കോഴിക്കോട്: തിരുവമ്പാടി പുല്ലുരാംപാറ പള്ളിപ്പടി കുമ്പിടാൻ കയത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മുങ്ങി മരിച്ചു.

പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ പൊന്നാംങ്കയം ഇരുമ്പഴിയിൽ ഷിബുവിന്റെ മകൻ അജയ് ഷിബുവാണ് മരിച്ചത്.

മൃതദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ. കുട്ടി സ്‌പെഷൽ ക്ലാസ് കഴിഞ്ഞു പോകുമ്പോളാണ് കുളിക്കാൻ ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group