പന്നിമറ്റം ക്ലാരമ്മ ബേബി (80)പുതുവൽ നിര്യാതയായി

Spread the love

പന്നിമറ്റം:ക്ലാരമ്മ ബേബി (80)പുതുവൽ നിര്യാതയായി. വെളിയനാട് എട്ടുകെട്ടിൽ ചിറ കുടുംബാംഗമാണ്.

ഭർത്താവ്: ബേബി പി.ജെ. (റിട്ട.കെ.എസ്‌.ഇ.ബി )
മക്കൾ: ജോസ്, അനിൽകുമാർ (റിട്ട.കെ.എസ്‌.ഇ.ബി ) സെലിൻ, ലെനി.
മരുമക്കൾ: ഷെർലി, രജനി അനിൽ (പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), കുഞ്ഞുമോൻ(നെടുമുടി), സാം (പരിപ്പ്).

സംസ്ക്കാരം നാളെ (16/9/2025) ഉച്ചക്ക് 2ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം പരുത്തുംപാറ സി.എം.എസ്‌ ആംഗ്ലിക്കൻ ചർച്ച് സെമിത്തേരിയിൽ.