കോട്ടയം കാരമൂട് ചെല്ലമ്മ (85) കൊച്ചു തോപ്പിൽ നിര്യാതയായി

Spread the love

കോട്ടയം: കാരമൂട് ചെല്ലമ്മ (85) കൊച്ചു തോപ്പിൽ നിര്യാതയായി.ഭർത്താവ്: പരേതനായ മാധവൻ. പരേത മാങ്ങാനം കാലായിപ്പറമ്പിൽ കുടുംബാംഗമാണ് .

video
play-sharp-fill

മക്കൾ: സുരേഷ് (ആന്ധ്ര ), പ്രഭാവതി. മരുമക്കൾ: സലികുമാർ. സംസ്കാരം നാളെ (14 – 4 – 26) ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ന് പരുത്തും പാറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.