മെെസൂര്‍ കേരള സമാജം മെമ്പർ പരേതനായ ബി.എസ് പിള്ളയുടെ ഭാര്യ കോമളവല്ലി. എസ് പിള്ള നിര്യാതയായി

Spread the love

മെെസൂര്‍: മെെസൂര്‍ കേരള സമാജം മെമ്പർ പരേതനായ ബി.എസ് പിള്ളയുടെ ഭാര്യ കോമളവല്ലി. എസ് പിള്ള മണിപ്പാല്‍ ആശുപത്രിയില്‍ നിര്യാതയായി. ഇന്ന് (11.04.26) രാവിലെ 11 മുതല്‍ 2വരെ ഹെബ്ബാളിലെ വീട്ടില്‍ (#224,5th ക്രോസ് സൂര്യ ബേക്കറിക്ക് സമീപം മൈസൂർ 16)പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം 2.30 ന് ഗോകുലം ശ്മശാനത്തിൽ.

video
play-sharp-fill