മുട്ടമ്പലം പുതുപ്പറമ്പിൽ ബാലു. എസ് (65)നിര്യാതനായി April 5, 2026 WhatsAppFacebookTwitterLinkedin Spread the loveമുട്ടമ്പലം: പുതുപ്പറമ്പിൽ പരേതരായ ശ്രീധരന്റെയും നളിനിയുടെയും മകൻ ബാലു. എസ് (65)നിര്യാതനായി. സഹോദരങ്ങൾ ബിച്ചു, സുഷമ. സംസ്കാരം തിങ്കളാഴ്ച (6/4/26) 11 മണിക്ക് മുട്ടമ്പലം എസ്എൻഡിപി ശ്‌മശാനത്തിൽ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.