
ചന്നാനിക്കാട് പരേതനായ കേശവന്റെ(മുൻ സൈനികൻ )ഭാര്യ ആത്തറയിൽ ഭവാനി കേശവൻ (81)നിര്യാതയായി. സഹോദരങ്ങൾ: പരേതയായ കുഞ്ഞമ്മ ശ്രീധരൻ, ഓമന ശശി, പാമ്പാടി, തങ്കപ്പൻ പാമ്പാടി.
സംസ്ക്കാരം നാളെ 28-3-26 ഉച്ചക്ക് 2മണിക്ക് ചന്നാനിക്കാട് വായനശാലയ്ക്ക് സമീപം പരേതയായ കുഞ്ഞമ്മ ശ്രീധരന്റെ വസതിയിൽ.

